ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി
ന്യൂ ഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എല്‍എൻജെപി ആശുപത്രിയില്‍ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഇന്ന്…