ലെവല്‍ 3 ആക്‌സസബിലിറ്റി നേടിയ ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം; ഒരു വര്‍ഷത്തിനുള്ളിലാണ് നിലവാരത്തില്‍ വലിയ മാറ്റം വരുത്തിയത്
3 ആക്‌സസബിലിറ്റി അക്രഡിറ്റേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമായി ബെംഗളൂരുവിലെ കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (BLR വിമാനത്താവളം) ചരിത്രം സൃഷ്ടിച്ചു.എയർപോർട്ട്…