വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ
മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് യശ്വന്ത്പൂരിലേക്ക് (ബെംഗളൂരു) നീട്ടിയതിൻ്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ഈ മാസം തന്നെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രാജ്യത്തെ…