ബെംഗളൂരു മുഖം മാറുന്നു; വരുന്നത് 13500 ഏക്കറില്‍ 9 ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍, എഐ സിറ്റിയും
ബെംഗളൂരുവിന്റെ മുഖംമാറ്റുന്ന പദ്ധതിയുമായി ഡികെ ശിവകുമാര്‍ നയിക്കുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബെംഗളൂരു മെട്രോപൊളിറ്റന്‍ റീജ്യനില്‍ (ബിഎംആര്‍) ഒമ്പത് ഇന്‍ഡസ്ട്രിയല്‍…