കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും
ബംഗളുരു : അൺലോക്ക് 3.0 യുടെ ഭാഗമായി ആഗസ്ത് 1 മുതൽ കർണാടകയിൽ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്കഡൗണും ഉണ്ടായിരിക്കില്ല…
ബംഗളുരു : അൺലോക്ക് 3.0 യുടെ ഭാഗമായി ആഗസ്ത് 1 മുതൽ കർണാടകയിൽ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്കഡൗണും ഉണ്ടായിരിക്കില്ല…
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 6,128 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 83 പേർകോവിഡ് ബാധിച്ചു…
കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ അറസ്റ്റില്‍. കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്.…
ന്യൂഡൽഹി:രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുളള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാത്രി…
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,503 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 92 പേർകോവിഡ് ബാധിച്ചു…
ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര കാബിനെറ്റ് അംഗീകരിച്ചു. ഐ.എസ്.ആര്‍.ഒ…
സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ടു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം മറ്റൊരു സിനിമയുടെ രണ്ടാം ഭാഗത്തിനായി ഇതുപോലെ…
ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ജൂൺ രണ്ടാം വാരം അടച്ച ബംഗളുരുവിലെ സുപ്രധാന വാണിജ്യ കേന്ദ്രം…
ബംഗളൂരു: കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്നും ഭരണഘടനയും ടിപ്പു സുൽ ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയതിൽ പ്രതിഷേധവുമായി കർണാടക കോൺഗ്രസ്…
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ ഓണ്‍ലൈനായി നല്‍കാം. സംസ്ഥാനത്തെ എല്ലാ…