നഗരത്തിൽ കടകൾ പോലീസ്അ ടപ്പിക്കുന്നു , ലോക്ക്ഡൗൺ എന്ന് അഭ്യൂഹം ;എന്നാൽ കാരണം ഇതാണ്

ബെംഗളൂരു നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കും എന്ന രീതിയിൽ ഉച്ചക്ക് ശേഷം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്. മാത്രമല്ല മല്ലേശ്വരം…

Read more

കേന്ദ്രത്തോട് അടിയന്തരമായി ഓക്‌സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക .

ബംഗളൂരു: കടുത്ത ഓക്സിജന് ക്ഷാമം നേരിടുന്ന സാഹചര്യത്തില് കേന്ദ്രസര്ക്കാരിനോട് അടിയന്തരമായി ഓക്സിജന് ആവശ്യപ്പെട്ട് കര്ണാടക. ദിനംപ്രതി 1,500 ടണ് മെഡിക്കല്…

Read more

കർണാടകയിൽ ബിയർ ലോറി മറഞ്ഞു, കുപ്പികൾക്കായ് കോവിഡിനെ മറന്ന് ജനം.

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്​. ഏകദേശം മൂന്ന്​ ലക്ഷം പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​.…

Read more

ഇതാണ് ഹീറോയിസം; ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ടാറ്റ

ദില്ലി: രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലെല്ലാം ഉറച്ച ശക്തിയോടെ ഒപ്പം നിന്ന ഒരു സ്വകാര്യ കമ്ബനിയാണ് ടാറ്റ ഗ്രൂപ്പ്. ഇപ്പോഴിതാ കൊവിഡിനെ…

Read more

കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. ഇന്നത്തെ റിപ്പോർട്ട്‌ വായിക്കാം

ബെംഗളൂരു : കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 23558 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 6412 പേർ…

Read more

പുസ്തക പ്രേമികള്‍ക്കായി പത്ത് പുസ്തകങ്ങള്‍ സൗജന്യം; പ്രൈം അംഗങ്ങള്‍ക്ക് വമ്ബന്‍ ഓഫറുകളുമായി ആമസോണ്‍

പുസ്തകപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ലോക പുസ്തക ദിനത്തോടനുബന്ധിച്ച്‌ ആമസോണ്‍ വമ്ബന്‍ ഓഫറുകളാണ് പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പത്ത് ഇ-ബുക്കുകള്‍…

Read more

കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരം ; കർണ്ണാടക ഹൈ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു ബിനീഷ്

ബംഗളൂരു: ( 21.04.2021) കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും കര്‍ണാടക ഹൈകോടതിയെ ധരിപ്പിച്ച്‌…

Read more

അന്തർ സംസ്ഥാന യാത്രയ്ക്കാർക്കുൾപ്പെടെ കേരളത്തിലെ പുതിയ ക്വാറന്‍റീന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്‍റീന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സ…

Read more

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ടടച്ച്‌ തമിഴ്‌നാട് പോലീസ്

കേരള തമിഴ് നാട് അതിര്‍ത്തിയിലെ റോഡില്‍ തമിഴ്‌നാട് പോലീസ് മണ്ണിട്ടടച്ചു. പുലിയൂര്‍ശാല പഞ്ചായത്തിലെ, പുലിയൂര്‍ശാല പൂങ്കോട്, അമ്ബലക്കല റോഡില്‍ ഗ്രാനൂറുള്ള…

Read more

ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച്‌ പത്തുവയസ്സുകാരന് ബി.ജെ.പി പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം

കൊല്‍ക്കത്ത: അതിര്‍ത്തിയില്‍ അയവ്; അടച്ച പത്ത് ഇടറോഡുകളില്‍ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന . ബംഗാളിലെ നദിയ…

Read more