ലോക്ക്ഡൗൺ പ്രതിസന്ധി : ബേക്കറി ഉൾപ്പെടെയുള്ള കടകൾ അടച്ചു പൂട്ടി ബംഗളുരുവിലെ ‘മലയാളി ചേട്ടന്മാർ’

ബെംഗളൂരു : ‘മലയാളി ചേട്ടന്മാരുടെ’ കടകളും സ്ഥാപനങ്ങളുമാണ് ബംഗളുരു നഗരത്തിലെ ഓരോ മുക്കും മൂലയും കച്ചവടത്തിന്റെ പുതിയ രീതികളെ പരിചയപ്പെടുത്തിയത്…

Read more

ലോക്ക്ഡൗൺ തുടങ്ങി മരണ ഭീതിയിൽ വീടണയാൻ മലയാളികൾ ; അതിർത്തികളിൽ തിക്കി തിരക്കി ബാംഗ്ലൂർ മലയാളികൾ

ഇരിട്ടി : കർണാടകയിൽ തിങ്കളാഴ്ച മുതൽ അടച്ചിടൽ നടപ്പാക്കിയതോ ടെ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങി. ഞായറാഴ്ച കി ളിയന്തറ…

Read more

കർണാടകയിൽ സമ്പൂർണ ലോക് ഡൗൺ ഇന്ന് മുതൽ ; മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം

ബെംഗളൂരു : കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തുന്ന രണ്ടാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ തിങ്കളാഴ്ച…

Read more

ആദ്യ ഡോസ് വാക്സിന്‍ എടുത്തശേഷം കൊവിഡ് വന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണോ ?വാക്സിന്‍ എടുത്താല്‍ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?;കോവിഡുമായി ബന്ധപ്പെട്ട് ഇന്‍ഫോക്ലിനിക് പങ്കുവച്ച കുറിപ്പ്

വാക്സിനേഷന്‍ പ്രോഗ്രാം വൈകുന്നതു കൊണ്ട് കുഴപ്പമുണ്ട്. എല്ലാവരും പരമാവധി പെട്ടെന്ന് വാക്സിനേറ്റഡ് ആയാലേ രോഗത്തിന്റെ പകര്‍ച്ച തടയാന്‍ പറ്റൂ. അല്ലെങ്കില്‍…

Read more

കേരളത്തിൽ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 68 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805,…

Read more

‘ഇത്തരം വാഹനങ്ങൾ ഇനി മുതൽ ടോൾ അടക്കേണ്ടതില്ല’ ദേശീയപാത അതോറിറ്റി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായ രണ്ടാം തരംഗത്തില്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ എല്ലാ കമ്ബനികളും പൊതുമേഖലാ സ്ഥാപനങ്ങളും…

Read more

”കന്നഡക്കാരായ രണ്ട്​ നേതാക്കള്‍; ഒരാള്‍ ഗാന്ധിയുടെ പിന്മുറക്കാരന്‍, ഒരാള്‍ ഗോഡ്​​സേയുടേയും”

കണ്ണൂര്‍: യുവമോര്‍ച്ച അധ്യക്ഷന്‍ തേജസ്വി സൂര്യയേയും യൂത്ത്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെയും താരതമ്യം ചെയ്​തുള്ള റിജില്‍ മാക്കുറ്റിയുടെ പോസ്റ്റ്​…

Read more

കോവിഡ് കിടക്കകള്‍ മറിച്ച്‌ വിറ്റ സംഭവം ; തേജസ്വി സൂര്യക്ക് കുരുക്ക് മുറുകുന്നു

ബെംഗളുരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍ മറിച്ചു വിറ്റ കേസില്‍ കര്‍ണാടകയിലെ ബി.ജെ.പി. എം.പി. തേജസ്വി സൂര്യക്ക്…

Read more

ബംഗളൂരുവിലെ കോവിഡ്​ ബെഡ്​ അഴിമതി തടയാന്‍ ‘കേരള മോഡല്‍’

ബംഗളൂരു: ബംഗളൂരു കോര്‍പറേഷനിലെ വാര്‍ റൂമുകള്‍ കേന്ദ്രീകരിച്ച്‌​ നടക്കുന്ന അഴിമതിക്ക് തടയിടാന്‍ ‘കേരള മോഡല്‍’ നടപ്പാക്കണമെന്ന്​ വിദഗ്​ധ സമിതി റിപ്പോര്‍ട്ട്​.…

Read more