ബംഗളുരുവിൽ വിശക്കുന്നവരെ സൗജന്യമായി ഊട്ടാൻ ഇനി മുതൽ “ഇന്ദിരാ കാന്റീനുകൾ ” ; കര്ണാടകയിലുടനീളം സൗജന്യ ഭക്ഷണ പദ്ധതി

ബെംഗളൂരു: ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനായി മെയ് 12 മുതൽ ദിവസത്തിൽ മൂന്നുതവണ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന്…

Read more

“ഇവിടെ അച്ചടിക്കുന്ന മെഷീന്‍ ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി കർണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ

ബെംഗളൂരു: ലോക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിനു സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ. ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ…

Read more

ക്യാൻസർ ബാധിച്‌ കോടിയേരി ; ബിനീഷിന്റെ ഹർജി കർണാടക ഹൈ കോടതി ഇന്ന് പരിഗണിക്കും

ബംഗളുരു: ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.കാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി…

Read more

മലയാളി യുവതി ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇസ്രായേലിലെ അഷ്ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ്…

Read more

കോവിഡ് ലക്ഷ്യങ്ങളുമായി പരിശോധന നടത്താതെ വീട്ടിൽ കഴിയുന്നവർ ഇക്കാര്യം അറിയണം

ക​ല്‍​പ​റ്റ: കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളാ​യ ചു​മ, പ​നി, ജ​ല​ദോ​ഷം, ശ​രീ​ര​വേ​ദ​ന, ശ്വാ​സ​ത​ട​സ്സം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കാ​തെ​യും…

Read more

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 39510 കോവിഡ് കേസുകൾ; വിശദമായ വിവരങ്ങൾ വായിക്കാം

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39510 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22584…

Read more

മാസ പിറവി ദൃശ്യമായില്ല ;കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച

കേരളത്തിൽ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി…

Read more

കേരളത്തിൽ കോവിഡ് മരണനിരക്ക് ഉയരുന്നു, ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

Read more

ലോക്ക്ഡൗൺ: എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങാം, ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

ഞാൻ ഒരു രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റാണ് രാവിലെ 8 മുതൽ രാത്രി 10 വരെ ഒരു മെഡിക്കൽ ഷോപ്പിൽ ജോലി…

Read more

അത്യവശ്യ സാഹചര്യങ്ങളിലും വാഹനങ്ങൾ ഉപയോഗിക്കരുതെന്ന നിർബന്ധം മാറ്റി കർണാടക പോലീസ് ; ഈ സന്ദർഭങ്ങളിൽ ഇനി വാഹങ്ങൾ പുറത്തിറക്കാം

ബെംഗളൂരു:സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന…

Read more