കേരളത്തിൽ പേമാരി;ടോട്ടോ ഗുജറാത്തിലേയ്ക് .അഞ്ച് ജില്ലകളിൽ റെഡ് അലെർട്

തി​രു​വ​ന​ന്തു​പു​രം: തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ച്ച്‌ ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി. ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ച്ച്‌…

Read more

100 കോടി രൂപക്ക് വാക്‌സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്

100 കോടി രൂപക്ക് വാക്‌സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സീന്‍ നേരിട്ട്…

Read more

കേരളത്തിൽ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 16 ന് ​ശേ​ഷം…

Read more

കേരളത്തിൽ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. ഔദ്യോഗിപ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള നിയന്ത്രണങ്ങല്‍ അതേപടി…

Read more

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ജീവനക്കാര്‍ക്ക് കോളടിച്ചു; ഒരു വര്‍ഷത്തിനിടെ ഇരട്ട ശമ്ബള വര്‍ദ്ധനവ്

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം പല ഐടി കമ്ബനികളും ശമ്ബള വര്‍ദ്ധനവ് മാറ്റിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിന്റെ…

Read more

അടുത്ത ആഴ്ചകളിൽ ബംഗളുരുവിൽ കോവിഡ് നിയന്ത്രണ വിധേയമായേക്കും ; പ്രതീക്ഷ നൽകി മന്ത്രി

ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ.…

Read more

ന്യൂനമര്‍ദ്ദം ടൗട്ടി ചുഴലിക്കാറ്റായി ഞായറാഴ്ച തീരം തൊടും;മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദ്ദമായി,…

Read more

വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ ? ചോദ്യവുമായി കർണാടകയിൽ നിന്നുള്ള ബി ജെ പി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ബെംഗളൂരു: കോടതി നിര്‍ദ്ദേശിച്ച പ്രകാരം വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണമോയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. വാക്‌സിന്‍ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ…

Read more

72കാരന് ആദ്യം ലഭിച്ചത് കോവാക്സിന്‍, രണ്ടാമത് കോവിഷീല്‍ഡ്, എന്തു സംഭവിക്കുമെന്നറിയാതെ പരിഭ്രാന്തിയില്‍ വീട്ടുകാര്‍

മുംബൈ: 72കാരനായ വൃദ്ധന് രണ്ട് തവണകളായി ലഭിച്ചത് വിവിധ വാക്സിനുകള്‍. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ദത്താത്രേയ വാഗ്മറെക്കാണ് അധികൃതര്‍ വാക്സിനുകള്‍…

Read more