ബെംഗളൂരുവില്‍ 40% കമ്മീഷൻ കിട്ടാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനങ്ങില്ല; 10 വര്‍ഷമെടുത്തിട്ടും പൂര്‍ത്തിയാകാത്ത ഈജിപുര ഫ്ലൈഓവറിന്റെ കഥ
ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ട്രാഫിക് പ്രശ്നങ്ങളുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഒരു ശരാശരി ബെംഗളൂരു ജോലിക്കാരൻ ഒരു വർഷത്തില്‍…