അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? പരിശോധിക്കാം

അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ ? ചണ്ഡീഗഡ് ,പഞ്ചാബ് ,കേരളം,മഹാരാഷ്ട്ര എന്നീ …

Read more

കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് കരസ്ഥമാക്കുന്നതെങ്ങനെ

അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കേരള സർക്കാരിന്റെ കോവിഡ് ജാഗ്രത വെബ്‌സൈറ്റിൽ കയറി…

Read more

കർണാടക: ലോക്ക്ഡൗൺ നിയമ ലംഘനം, 2000ത്തിലേറെ വാഹനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ 2000ത്തിലേറെ വാഹനങ്ങൾ ശനിയാഴ്ച പോലീസ് പിടിച്ചെടുത്തു. 2023 വാഹനങ്ങൾ ആണ് പോലീസ്…

Read more

കർണാടകയിൽ ഇന്ന് 25979 പേർക്ക് കോവിഡ്; ഇന്നത്തെ വിശദവിവരം അറിയാം

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25979 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35573…

Read more

കേരളം: കുറയാതെ കോവിഡ് മരണം; ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 188 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700,…

Read more

തമിഴ് നാട്ടിലുള്ള മലയാളികൾക്ക് കരുത്തായി മദിരാശി കേരള സമാജത്തിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് ഹെല്പ് ഡെസ്ക്

ചെന്നൈ: കോവിഡ് കാലത്ത് സഹായമെത്തിക്കാൻ മദിരാശി കേരളസമാജത്തിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ആശുപത്രി സൗകര്യം, ഓക്സിജൻ, മരുന്ന്, ഭക്ഷണം, ക്വാറന്റിൻ…

Read more

പ്രവാസി ഡിവിഡന്റ് സ്കീം; രജിസ്​ട്രേഷന്‍ തുടങ്ങി: എന്താണ് സ്കീം? ആർക്കൊക്കെ അഭേക്ഷിക്കാം? വായിക്കാം

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌​ നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന്​ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്‍റ്​ സ്​കീമി​െന്‍റ ഈ വര്‍ഷത്തെ രജിസ്​ട്രേഷന്‍…

Read more

ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക് ഫംഗസിനു കാരണമാകും; ഐയിംസ് ഡോക്ടർ

ഡല്‍ഹി: കൊവിഡ്‌ -19 രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക്​ ഫംഗസൊരു​ പുതിയ രോഗമല്ലെന്നും , മുമ്ബൊരിക്കലും അത്​ പകര്‍ച്ചവ്യാധി അനുപാതത്തില്‍…

Read more

കർണാടക: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് കർണാടക ആഭ്യന്തര…

Read more

“പണം തരാത്ത ആളുടെ ഫോട്ടോ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വേണ്ട”; മോഡിയുടെ ഫോട്ടോ ഛത്തീസ്​ഗണ്ടും, ഝാര്‍ഖണ്ഡ് സർക്കാരും ഒഴിവാക്കി

ന്യൂഡല്‍ഹി: വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി ഝാര്‍ഖണ്ഡ്​, ഛത്തീസ്​ഗഢ്​ സര്‍ക്കാറുകള്‍. ചിത്രമൊഴിവാക്കാനുള്ള ഛത്തീസ്​ഗഢ്​ സര്‍ക്കാറി​െന്‍റ…

Read more