കർണാടകയിൽ ഇന്ന് 20378 കോവിഡ് കേസുകൾ ; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 20378 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28053…

Read more

കേരളം: ചെക്ക് പോസ്റ്റുകളിൽ ക്യു നിൽക്കേണ്ടതില്ല, പാസ്സ് സംവിധാനം ഓൺലൈൻ ആക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ച്ചാ​ല്‍ പെ​ര്‍​മി​റ്റ്​ ല​ഭി​ക്കും​വി​ധം മോ​േ​ട്ടാ​ര്‍ വാ​ഹ​ന​വ​കു​പ്പി​െന്‍റ ചെ​ക്​​പോ​സ്​​റ്റു​ക​ള്‍ ഒാ​ണ്‍​ലൈ​നാ​കു​ന്നു. ഒാ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്​ വ​ഴി സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തേ​ക്ക​ും…

Read more

കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ .

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതിനെകുറിച്ച് ജൂൺ 5ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. നിലവിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല എന്നും പൊതുജനങ്ങൾ…

Read more

സ്വകാര്യഭാഗത്തടക്കം കുപ്പികയറ്റി ക്രൂരത കാട്ടിയ ബെംഗളൂരു പീഡനകേസ് ഇരയായ യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി

ബെംഗളൂരു: ( 30.05.2021) നാടിനെ നടുക്കിയ പീഡനക്കേസില്‍ ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി…

Read more

35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ബംഗളുരുവിൽ പിടിയിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേരെ ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെ ആന്റി…

Read more

കർണാടക ;ഇന്ന് പുതിയ 20628 കോവിഡ് കേസുകൾ -വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 20628 പേർക്കാണ്. 42444 പേർ രോഗമുക്തി നേടി. 492 കോവിഡ് മരണങ്ങൾ ഇന്ന്…

Read more

Corona Virus ചൈനയുടെ സൃഷ്ടി, തെളിവുകള്‍ നിരത്തി ശാസ്ത്രലോകം…!!

ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊറോണ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച പഠനങ്ങള്‍ വിജയം കണ്ടു. ലക്ഷണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിന്‍റെ…

Read more

വുഹാന്‍ ലാബിലെ ​ഗവേഷകര്‍ കൊവിഡ് വ്യാപനത്തിന് മുന്‍പ് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ​ഗവേഷകര്‍ കൊവിഡ് വ്യാപനത്തിന് മുന്‍പ് തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. മൂന്ന്…

Read more

വാടകയെച്ചൊല്ലി തര്‍ക്കം കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സ് ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ചു

ബെംഗളൂരു: വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സ് ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റു…

Read more

കേരളത്തിൽ ഇന്ന് 23513 പേര്‍ക്ക് കോവിഡ്; ആകെ 879 ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം > കേരളത്തില് ഇന്ന് 23,513 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം…

Read more