യെദ്യൂരപ്പയുടെ മകന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ബി എസ് യെദിയൂരപ്പയുടെ മകന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിര്‍ദ്ദേശിച്ചുവെന്നാണ്…

Read more

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1531 പേർക്ക് ;വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1531 പേർക്കാണ്. 1430 പേർ രോഗമുക്തി നേടി. 19 കോവിഡ് മരണങ്ങൾ ഇന്ന്…

Read more

കേരളത്തിൽ പ്രതിദിന വര്‍ധന വീണ്ടും 20,000 കടന്നു; മൂവായിരം കടന്ന് മലപ്പുറവും തൃശ്ശൂരും, 131 മരണം, ടിപിആര്‍ 11.2%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശ്ശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397,…

Read more

രാവിലെ ക്ഷേത്രദര്‍ശനം ശേഷം എന്നും താങ്ങായ യെദ്യൂരപ്പയുടെ അനുഗ്രഹം തേടി; ബസവരാജ ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്‌തു. തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണ‌ര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന്…

Read more

യെ​ദി​യൂ​ര​പ്പ രാ​ജി​വെ​ച്ച​തി​ല്‍ മ​നം​നൊ​ന്ത് ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ബി.​എ​സ്. യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വെ​ച്ച​തി​ല്‍ മ​നം​നൊ​ന്ത് ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​വ​നൊ​ടു​ക്കി. ചാ​മ​രാ​ജ് ന​ഗ​ര്‍ ജി​ല്ല​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട് ബൊ​മ്മ​ല​പു​ര സ്വ​ദേ​ശി…

Read more

കര്‍ണാടകടകയില്‍ രണ്ടാം ബൊമ്മ സര്‍ക്കാര്‍; സോമപ്പ മകന് പകര്‍ന്നത് സോഷ്യലിസം; യദ്യൂരപ്പ ഊട്ടിയത് അധികാരം

മംഗളുരു:കര്‍ണാടക രാഷ്ട്രീയത്തില്‍ നാഴികക്കല്ലാണ് മുഖ്യമന്ത്രി മാറ്റം. പിതാവ് പകര്‍ന്ന സോഷ്യലിസ്റ്റ് പാഠങ്ങള്‍ ഉപേക്ഷിച്ച ബസവരാജ് ബൊമ്മയാണ് പുതിയ മുഖ്യമന്ത്രി. ബി…

Read more

ജമ്മു കശ്​മീരില്‍ മേഘവിസ്​ഫോടനത്തില്‍ അഞ്ചുമരണം; 40ഓളം പേരെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്​മീരിലെ കിഷ്​ത്വാറിലുണ്ടായ മേഘവിസ്​ഫോടനത്തില്‍ അഞ്ചു മരണം. 40ഓളം ​േപരെ കാണാതായതാണ്​ വിവരം.ജമ്മു കശ്​മീരിലെ കിഷ്​ത്വര്‍ ജില്ലയിലെ ഗ്രാമത്തില്‍…

Read more

ഇനിമുതല്‍ കേരളത്തിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ തിരുത്താം

കൊവിഡ്-19 വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച്‌ നമ്ബരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി…

Read more

ബസിന് പിന്നിലേക്ക് ഇടിച്ചുകയറി ട്രക്ക്; റോഡരികില്‍ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ 18 മരണം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് ദാരുണാപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്…

Read more

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് രാവിലെ 11 മണിക്ക്

ബെംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 11 മണിക്കാണ് ചടങ്ങ്.…

Read more