കേരളത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കരുത്; കര്‍ണാടക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണം; അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കര്‍ണാടകയുടെ തീരുമാനം അന്തര്‍ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ…

Read more

പാലക്കാട്‌ ഭീതിപരത്തി രാത്രി കാലങ്ങളിൽ നായ്ക്കളും ആയുധങ്ങളുമായി സംഘം

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ആയുധധാരികളായ സംഘം രാത്രി കാലങ്ങളിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. നായ്ക്കളുമായാണ് സംഘം യാത്ര ചെയ്യുന്നത്. വിവിധ കടകളിലും സ്ഥാപനങ്ങളിലുമുള്ള…

Read more

സൗജന്യ ക്വറന്റൈൻ സംവിധാനമൊരുക്കി ബി ബി എം പി ;ആർ ടി പി സി ആർ ഫലം വരുന്നതുവരെ ഹോട്ടലുകളിൽ കഴിയാം

ബെംഗളൂരു : കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും 72 മണിക്കൂർ മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റില്ലാതെ കർണാടകയിലെത്തുന്നവർക്ക് ക്വാറന്റീനിൽ കഴിയാൻ…

Read more

കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ്: കര്‍ണാടക മുന്‍ എം എല്‍ എയുടെ പേരകുട്ടി ഉള്‍പ്പടെ നാലുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേസില്‍ കര്‍ണാടക മുന്‍ എം എല്‍ എയുടെ പേരകുട്ടി ഉള്‍പ്പടെ…

Read more

ആ​ല​പ്പു​ഴ​യി​ല്‍ ഹൗ​സ്ബോ​ട്ടു​ക​ള്‍ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ല്‍ ഹൗ​സ്ബോ​ട്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി. ഹൗ​സ് ബോ​ട്ടു​ക​ള്‍​ക്കും ശി​ക്കാ​ര വ​ള്ള​ങ്ങ​ള്‍​ക്കും നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ല്‍…

Read more

കർണാടക: സത്യപ്രതിജ്ഞ ചെയ്തത് 29 മന്ത്രിമാർ; യദ്യൂരപ്പയുടെ മകനെ മന്ത്രി ആക്കിയില്ല

ബസവരാജ് ബൊമ്മൈ മന്ത്രിസഭയില്‍ അംഗങ്ങളായി 29 പേര്‍ ബെംഗളൂറില്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ മകനും…

Read more

കർണാടക: ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മൃഗസംരക്ഷണ വകുപ്പു മുന്മന്ത്രി പ്രഭു ചൗഹാൻ

ബെംഗളൂരു: തലമുറ മാറ്റത്തില്‍ മാത്രമല്ല, സത്യപ്രതിജ്ഞയിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരാകുകയാണ് കര്‍ണാടകയില്‍ ചുമതലയേറ്റ പുതിയ മന്ത്രിമാര്‍. ദൈവനാമത്തില്‍ സത്യവാചകം ചൊല്ലുന്നത്…

Read more

കർണാടകയിൽ ഇന്ന് 1769 പേർക്ക് കോവിഡ് മരണം 30

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1769 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1714…

Read more

അതിർത്തികൾ മണ്ണിട്ടടച്ചു: നിയന്ത്രണം കര്‍ശനമാക്കി കർണാടക

കൂടുതല്‍ റോഡുകള്‍ അടച്ച്‌ കര്‍ണ്ണാടക. എന്‍മകജെ പഞ്ചായത്തിലെ കുന്നിമൂലയില്‍ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയില്‍ ബാരിക്കേഡ് തീര്‍ത്ത് റോഡ്…

Read more

ആഗസ്​റ്റ്​ അഞ്ച്​ മുതല്‍ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇലേക്ക് പറക്കാം

ദുബൈ: ഇന്ത്യ ഉള്‍പെടെ ആറ്​ രാജ്യങ്ങളിലെ വാക്​സിനെടുത്ത താമസ വിസക്കാര്‍ക്ക്​ യു.എ.ഇയില്‍ മടങ്ങിയെത്താം. യു.എ.ഇയില്‍ നിന്ന്​ രണ്ട്​ ഡോസ്​ വാക്​സിന്‍…

Read more