ആതിരപ്പള്ളിയും, തു​മ്ബൂ​ര്‍​മു​ഴി ഉ​ദ്യാ​ന​വും ചൊവ്വാഴ്ച മുതൽ നിബന്ധനകളോടെ തുറക്കും

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും തു​മ്ബൂ​ര്‍​മു​ഴി ഉ​ദ്യാ​ന​വും നി​ബ​ന്ധ​ന​ക​ളോ​ടെ സ​ഞ്ചാ​രി​ക​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നം. ആ​ഗ​സ്​​റ്റ്​ പ​ത്ത്​ മു​ത​ലാ​ണ് ഇ​വി​ടേ​ക്ക്…

Read more

തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്ക്കാലിക തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 179 ദിവസത്തേക്ക്…

Read more

രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം; പ്രകീര്‍ത്തിക്കേണ്ടത് രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാക്കളെ; പ്രധാനമന്ത്രിയ്‌ക്ക് അപേക്ഷ നല്‍കി കൊടക് സ്വദേശികള്‍

ബംഗളൂരു : രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി കൊടക് സ്വദേശികള്‍. കര്‍ണാടകയിലെ കൊടകില്‍ സ്ഥിതി…

Read more

കർണാടക: പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 6395 ആരാധനാലയങ്ങൾ പൊളിച്ചു മാറ്റാൻ നിർദേശം

കർണാടക: ഈ മാസം 12ന് ഹൈകോടതിയില്‍ സത്യവാങ്മൂലം ബോധിപ്പിക്കാന്‍ കഴിയും വിധം കര്‍ണാടകയില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 6395 ആരാധനാലയങ്ങളിന്മേല്‍ നടപടി…

Read more

കർണാടകയിലെ ആദ്യത്തെ മുസ്ലിം വനിത ജില്ല ജഡ്ജിയായി മുംതാസ്

കര്‍ണാടകയിലെ പ്രഥമ മുസ്‌ലിം വനിത ജില്ല ജഡ്ജിയായി ഉഡുപ്പി മുല്‍കിയിലെ മുംതാസ്. അബ്ദുര്‍ റഹ്‌മാന്‍ – അദിജമ്മ ദമ്ബതികളുടെ മകളായ…

Read more

ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ചയില്ല, കർണാടക മന്ത്രിസഭയില്‍ അംഗത്വം ലഭിച്ച എം എല്‍ എ സുനില്‍ കുമാര്‍

ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബസവരാജ് ബൊമ്മൈ മന്ത്രിസഭയില്‍ അംഗത്വം ലഭിച്ച കാര്‍കള എം എല്‍ എ സുനില്‍ കുമാര്‍. എംഎല്‍എ സ്ഥാനവും…

Read more

ഐഎസ് ബന്ധം, മംഗളൂരുവില്‍ ഒരാള്‍കൂടി അറസ്റ്റില്‍

മംഗളൂരു: ഐഎസ് ബന്ധത്തിന്റെപേരില്‍ മംഗളൂരുവില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബട്കലിലെ സുഫ്രി ജോഹര്‍ ദാമൂദിയെയാണ് വെള്ളിയാഴ്ച എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.…

Read more

കേരളത്തിൽ നിന്നെത്തുന്നവർ കോവിഡ് പരത്തുന്നു; കർണാടകത്തിന്റെ വാദം പൊളിഞ്ഞു

മംഗളൂരുകേരളത്തില്‍നിന്ന് രോ​ഗവ്യാപനമുണ്ടാകുന്നുവെന്ന കര്ണാടകത്തിന്റെ വാദം പൊളിച്ച്‌ കര്ണാടകത്തിന്റെ കോവിഡ് പരിശോധനാ റിപ്പോര്ട്ട്. മംഗളൂരു സെന്‍ട്രല്‍, ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തിങ്കള്‍മുതല്‍…

Read more

കർണാടകയിൽ ഇന്ന് 1805 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1805 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…

Read more

കേരളത്തിൽ ഇന്ന് 19,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.…

Read more