എസ് ഐ, കോണ്‍സ്റ്റബിള്‍ നിയമനത്തിന് മുന്‍കൂര്‍ പരിശീലനം നല്‍കുന്നു; ദക്ഷിണ കന്നഡ ജില്ലക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനെന്ന് അധികൃതര്‍
പൊലീസ് സേനയില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണത്രെ എസ് ഐ, കോണ്‍സ്റ്റബിള്‍ തസ്തികളില്‍ അപേക്ഷിക്കുന്നവര്‍ക്ക് മുന്‍കൂര്‍ പരിശീലനം.…