ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ അടുത്ത വർഷം സെപ്റ്റംബറോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും

ബെംഗളൂരുവിനെ മൈസൂരു എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ 2022 സെപ്റ്റംബറോടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് മൈസൂരു എംപി പ്രതാപ് സിംഹ…

Read more

കോവിഡിനെ പ്രതിരോധിക്കാന്‍ കരിഞ്ചീരകം

കോവിഡ് 19 വൈറസിനെതിരെ ഉപയോഗിക്കാവുന്ന പുതിയ ജൈവ മരുന്നുമായാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഗവേഷകര്‍ എത്തിയിരിക്കുന്നത്. സിഡ്നിയിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുള്ള…

Read more

തൂവെള്ളയില്‍ മോഹന്‍ലാല്‍, പുതിയ ഫോട്ടോയും ഹിറ്റ്

മോഹന്‍ലാല്‍ സിനിമയിലും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ്. സാമൂഹ്യമാധ്യമങ്ങളിലും മോഹന്‍ലാല്‍ സജീവമായി ഇടപെടാറുണ്ട്. സുപ്രഭാതം നേര്‍ന്നാണ് മോഹന്‍ലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള…

Read more

മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക്​ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്

കൊ​ല്ലം: മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക്​ ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ടെ​ക്‌​നോ​ള​ജി​യു​ടെ ഡി.​ലി​റ്റ് ഓ​ണ​റ​റി ബി​രു​ദം. ആ​ത്മീ​യ​ത, വി​ദ്യാ​ഭ്യാ​സം, പാ​രി​സ്ഥി​തി​ക…

Read more

കര്‍ണാടകയില്‍ പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

ബെംഗളൂരു: താലിബാന്‍ തങ്ങളുടെ രാജ്യം ഏറ്റെടുത്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പഠിക്കുന്ന നിരവധി അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ നിരാശരായിക്കൊണ്ടിരിക്കെ, ആവശ്യമായ എല്ലാ സഹായങ്ങളും…

Read more

നോട്ടമിട്ടത് മാര്‍ച്ച്‌ മുതല്‍, സ്വന്തം യൂണിറ്റിനെ പോലും അറിയിക്കാതെ എന്‍ ഐ എ ഡല്‍ഹിയില്‍ നിന്നുമെത്തി ഷിഫയെയും മിസ്ഹയെയും പിടികൂടി

കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ്…

Read more

കുട്ടിയുടെ ഓൺലൈൻ ഗെയ്മിംഗ് ബാംഗ്ലൂർ നിവാസിക്ക് നഷ്ടമായത് ലക്ഷങ്ങൾ

കെആർ പുരത്തിനടുത്തുള്ള അക്ഷയനഗർ നിവാസിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ രമേഷ് തന്റെ 15 വയസ്സുള്ള മകൻ മൊബൈൽ പതിവായി കളിക്കാൻ…

Read more

സിനിമാക്കഥ പോലെ നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം; ഞെട്ടി പൊലീസും നാട്ടുകാരും, ‘കോള്‍ഡ് കേസ്’ മോഡല്‍ അന്വേഷണം

കോട്ടയം: വൈക്കത്ത് സിനിമാ കഥയിലെന്നപോലെ നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വൈക്കം ചെമ്മനത്തുകരയില്‍…

Read more

കേന്ദ്ര സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ സെപ്തംബര്‍ 15 മുതല്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍ കോഴ്സുകളിലേക്കുള്ള…

Read more

കാമുകിയെ വിവാഹം കഴിക്കണം; ഭാര്യയെ ഷാള്‍ മുറുക്കിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

കൊട്ടിയത്ത് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് നിസാ(39)മിനെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍…

Read more