​ബെംഗളൂരു മെട്രോ നിർമാണം ; ഐ.ടി കമ്ബനികളോട്​ 2022 ഡിസംബര്‍ വരെ വര്‍ക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിര്‍ദേശിച്ച്‌​ സര്‍ക്കാര്‍

ബംഗളുരു: ​​െഎ.ടി കമ്ബനികളോട്​ വര്‍ക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിര്‍ദേശിച്ച്‌​ കര്‍ണാടക സര്‍ക്കാര്‍. ബാംഗ്ലൂര്‍ മെട്രോ റെയില്‍വെ കോര്‍പ്പറേഷന്‍ നിര്‍മാണ…

Read more

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 540 രൂപ; റെയില്‍വേ എസി ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കായി

കൊച്ചി: റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകള്‍ നിശ്ചയിച്ചു. ആദ്യ 300 കിലോമീറ്റര്‍ വരെ…

Read more

മസാല നിർമാണ യൂണിറ്റിലെ ബോയിലർ പൊട്ടിത്തെറിച്ചു രണ്ട് തൊഴിലാളികൾ ബംഗളുരുവിൽ മരിച്ചു

ബെംഗളൂരു : ഫുഡ് പ്രോഡക്റ്റ് നിർമാണ ശാലയിലെ ബോയിലർ പൊട്ടിത്തെറിച്ചു ബീഹാർ സ്വദേശികളായരണ്ട് തൊഴിലകൾ മരണപ്പെട്ടു സ്ഥാപനത്തിന്റെ ഉടമ ഉൾപ്പെടെ…

Read more

ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ആഗസ്റ്റ് 23 ന് വൈദ്യുതി മുടങ്ങും:

ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഏറ്റെടുക്കുന്ന ആസൂത്രിത പ്രവർത്തനങ്ങൾ കാരണം ആഗസ്റ്റ് 23 ന് ബെംഗളൂരുവിലെ പല…

Read more

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31

ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31. ബിരുദ പ്രവേശനത്തിലെ 12 പ്രോഗ്രാമുകള്‍ക്കാണ് നാഷണല്‍…

Read more

ബാംഗളുരുവിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ മലയാളി ഡോക്ടര് രേഷ്മ അമിതമായ ഗുളികകള് കഴിച്ച്‌ ആത്മഹത്യ ചെയ്തു.

മലപ്പുറം: ഓണം ആഘോഷിക്കുന്നതിന് നാട്ടിലെത്തിയ യുവ ഡോക്ടര് രേഷ്മ അമിതമായ ഗുളികകള് കഴിച്ച്‌ ആത്മഹത്യ ചെയ്തു. നിലമ്ബൂരിനടുത്ത് മരുതയില് കളത്തില്…

Read more

നികുതിയും, ഇൻഷുറൻസുമില്ല, അമിതാബ് ബച്ചന്റെ കറുമായി സൽമാൻഖാനെ പൊക്കി കർണാടക ആർടിഒ

ബെംഗളുരു: ബോളിവുഡ് താരം അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ…

Read more

ഒമാനിലേക്കുള്ള യാത്രാ വിലക്ക് നീക്കി; ഒമാനിലേക്ക് പോകുന്നവർ എടുക്കേണ്ട മുൻകരുതലുകൾ വിശദമായി

മസ്കത്ത്: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 18 രാജ്യങ്ങൾക്കുള്ള യാത്രാവിലക്ക് പിൻവലിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. തീരുമാനം…

Read more

കേരളത്തിൽ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503,…

Read more

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യും മുമ്ബ് ഓര്‍ക്കുക!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: ക്യൂആര്‍ കോഡ് ഉപയോഗിച്ച്‌ പണമിടപാട് നടത്തുമ്ബോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേരള പൊലീസിന്റെ മുന്നറിയിപ്പ്. യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്യൂആര്‍…

Read more