കർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 1159 പേർക്ക്, മരണം 21
ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ…
നോയിഡ: ഓണ്‍ലൈനായി ഭക്ഷണം ഡെലിവര്‍ ചെയ്യുന്ന ഹോട്ടലുടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന…
‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന.2020 ജൂണിലാണ്…
കേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപോര്‍ടുകള്‍ക്കു പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. ‘ചിലതു തുറന്നു പറയാനാകില്ല. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍…
ഓഗസ്റ്റ് 23 ന് നഗരത്തിലെ മറ്റൊരു ജ്വല്ലറിയിൽ സായുധ കവർച്ച നടത്താൻ ഒരു സംഘത്തെ വാടകയ്ക്ക് എടുത്ത കേസിൽ മൈസൂരുവിലെ…
മംഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കർണാടക പോലീസ് കേസെടുത്തു. കേരളാ…
ബെംഗളൂരു :എസ് എം എ ടൈപ് 2 ബാധിച്ചു ചികിത്സ തേടുന്ന കുഞ്ഞുമോൻ കാസിം ശാരീരിക അവശത അനുഭവപ്പെട്ടതിനാൽ അൽപ്പം…
ബംഗളൂരു: കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ചൊവ്വാഴ്ച നടപ്പാക്കിയില്ല. വിദ്യാർഥികൾക്കും കർണാടകയിൽ ജോലി…
ബെംഗളൂരു: കർണാടക സർക്കാർ ഏർപ്പെടുത്തിയ ക്വാറന്റീൻ നിർദേശങ്ങളിൽ വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചു. കേരളത്തിൽ നിന്നുള്ള മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, എൻജിനീയറിങ്…