കർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 851 പേർക്ക്

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 851 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…

Read more

കേരളത്തിൽ ഇന്ന് 25772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ലോക്ഡൗണും…

Read more

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊതുനിരത്തില്‍ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച്‌ ക്രൂരത

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച്‌ ക്രൂരത.ദേശീയ ബാലാവകാശ…

Read more

അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യന്‍ ലോകത്തെ ഭ്രമിപ്പിച്ച അഭിനയ വിസ്മയത്തിന് ഇന്ന് 70

അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ്…

Read more

നിപ: അതിർത്തികളിൽ വിട്ടുവീഴ്ചയില്ലാതെ തമിഴ്നാട് സർക്കാർ

പാലക്കാട്: സംസ്ഥാനത്ത് നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ അതിര്‍ത്തികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്…

Read more

തരികെരെയും കൽബുർഗിയും പിടിച്ചു കോൺഗ്രസ്‌; ഹുബ്ബള്ളി ബിജെപി

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, കലബുറഗി സിറ്റി കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട…

Read more

സ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച 13 ബംഗ്ലാദേശി പൗരന്മാർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട 13 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച കുറ്റപത്രം…

Read more

നിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലുകലിൽ നിന്ന്; പഴങ്ങൾ കഴുകാതെ കഴിക്കരുത്

ന്യൂഡല്‍ഹി: കോഴിക്കോട് ജില്ലയില്‍ 12 വയസ്സുകാരന്റെ മരണത്തോടെ സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സാനിധ്യം കാണപ്പെട്ടതോടെ മുന്നറിയിപ്പുമായി ഡല്‍ഹി എയിംസിലെ…

Read more

കോഴിക്കോട്-കോയമ്പത്തൂർ ഗ്രീൻ ഫീൽഡ് പതയ്ക്ക് സമ്മതം കേന്ദ്രം; കോഴിക്കോട്-മൈസൂർ ബദൽ പാതയും പരിഗണനയിൽ

ന്യൂ​ഡ​ല്‍​ഹി: കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പാ​ല​ക്കാ​ട് വ​ഴി കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക്​ പു​തി​യ ഗ്രീ​ന്‍ ഫീ​ല്‍​ഡ് പാ​ത നി​ര്‍​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍…

Read more

കർണാടക: തരികരെ നഗരസഭ ഭരണം കോൺഗ്രസ്‌ പിടിച്ചു; ബിജെപി ഒന്നിൽ ഒതുങ്ങി

ചിക്കമംഗളൂറു ജില്ലയിലെ തരികെരെ നഗരസഭ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോള്‍ 23 ല്‍ 15വാര്‍ഡുകളില്‍ വിജയിച്ച്‌ കോണ്‍ഗ്രസ് ഏകക്ഷി ഭരണം…

Read more