നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച: മുണ്ട് അഴിഞ്ഞുപോയത് അറിയാതെ പ്രസംഗം തുടര്‍ന്ന് സിദ്ധരാമയ്യ; ചെവിയില്‍ കാര്യം അറിയിച്ച് നാണക്കേട് ഒഴിവാക്കി ശിവകുമാര്‍
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയത് നിയമസഭാംഗങ്ങള്‍ക്കിടയില്‍…