ബിഎംടിസി വനിതാ ജീവനക്കാർക്ക് ശാന്തിനഗറിൽ ആയോധനകലയിൽ പരിശീലനം
ബെംഗളൂരു: സ്വയം പ്രതിരോധ ത്തിന്റെ ഭാഗമായി ബിഎംടിസി വനിതാ ജീവനക്കാർക്ക് ആയോ ധനകലയിൽ പരിശീലനം നൽകു ന്നു. കരാട്ടെ, ജൂഡോ…
ബെംഗളൂരു: സ്വയം പ്രതിരോധ ത്തിന്റെ ഭാഗമായി ബിഎംടിസി വനിതാ ജീവനക്കാർക്ക് ആയോ ധനകലയിൽ പരിശീലനം നൽകു ന്നു. കരാട്ടെ, ജൂഡോ…
ബംഗളുരു:നന്ദി ഹിൽസിലേക്കുള്ള റോഡ് പുനർനിർമാണം വൈകുന്നു.ബെംഗളൂരു വിനോദസ ഞ്ചാരകേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള മണ്ണിടി ച്ചിൽ തകർന്ന റോഡിന്റെ പുനർനിർമാണം വൈകു ന്നു.…
മൈസൂരു:മൈസൂരു ദസറയുടെ ഭാഗമായുള്ള സു വർണ സിംഹാസനം ഒക്ടോബർ 1ന് അംബാവിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ പ്രതിഷ്ഠിക്കും. സ്ട്രോങ് റൂമിൽ…
ബെംഗളുരു : ബിഎംടിസിയുടെ കല്യാൺനഗർ, സുമനഹള്ളി ഡി പ്പോകളിൽ ബെസ്കോമിന്റെ സോളർ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി. കൂടുതൽ ഡിപ്പോകളിലേക്കു പദ്ധതി…
മൈസൂരു:ദസറയ്ക്ക് മുന്നോടി യായി സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനുള്ള നടപടിയുമാ യി സിറ്റി പൊലീസ്. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമു ണ്ഡിഹിൽസ്…
മൈസൂരു :അംബാവിലാസ് കൊട്ടാരത്തിലേക്കുള്ള പ്രവേശന ഫീസ് നിരക്ക് ഉയർത്തി പാലസ് ബോർഡ്. മുതിർന്നവർക്ക് 100 രൂ പയും കുട്ടികൾക്ക് 50…
ബെംഗളൂരു • ബിഎംടിസി കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യ ത്തേത് ഇന്നു ബെംഗളൂരുവിലെ ത്തും. യുപി മഥുരയിലെ…
ബെംഗളൂരു വിലക്കു ലംഘിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച ദലിത് നെക്കൊണ്ട് 11,000 രൂപയുടെ ശുദ്ധികലശം നടത്തിച്ചതായി പരാതി. കൊപ്പാൾ കരതഗി ഗ്രാമത്തി…
ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 787 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ബംഗളൂരുവിലേക്ക് സ്‌കാനിയ ബസ് സര്‍വീസ് തുടങ്ങി. പകല്‍ 2.31ന് പുറപ്പെട്ട് കോട്ടയം–കോഴിക്കോട്– സുല്‍ത്താന്‍ ബത്തേരി– മൈസൂര്‍…