ബിസ്‌കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷം: പാര്‍ലെ ജി ബിസ്‌കറ്റിനായി തിക്കിതിരക്കി ജനം, നിമിഷനേരം കൊണ്ട് സ്‌റ്റോക്ക് തീര്‍ന്നു

ബീഹാര്‍: ബിസ്‌കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷമെന്ന് പ്രചാരണം, പാര്‍ലെ ബിസ്‌കറ്റിനായി തിക്കിതിരക്കി ജനം. ബീഹാറിലാണ് കുപ്രചരണത്തെ തുടര്‍ന്ന് പാര്‍ലെ ബിസ്‌കറ്റിന്റെ വില്‍പന…

Read more

മുംബൈയില്‍ ആഡംബര കപ്പലില്‍ റെയ്ഡ്; 10 പേര്‍ പിടിയില്‍;ഷാറൂഖ് ഖാന്റെ മകനും സംഘത്തിലെന്ന് സൂചന

മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരത്തിന്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍. പിടിയിലായവരില്‍ ബോളിവുഡ് താരം…

Read more

കേരളത്തിൽ കനത്ത മഴ; ഗതാഗതം താറുമാറായി; കാസര്‍കോട് ഉരുള്‍പൊട്ടി

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ. റോഡുകളില്‍ വെള്ളംപൊങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം താറുമാറായി. കോഴിക്കോട് മുക്കത്ത് നാലു കടകളില്‍…

Read more

ബംഗളുരു: ഫുഡ്‌ ഡെലിവറി ബോയ്സിന്റെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന; എഴു പേർ അറസ്റ്റിൽ

ബെംഗളൂരു : ഡെലിവറി ബോയ്സിന്റെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഏഴ് പേര്‍ അറസ്റ്റില്‍ . 137 കിലോഗ്രാം കഞ്ചാവും…

Read more

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 636 പേർക്ക് ,4 കോവിഡ് മരണങ്ങൾ

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 636 പേർക്കാണ്. 745 പേർ രോഗമുക്തി നേടി. 4 കോവിഡ് മരണങ്ങൾ ഇന്ന്…

Read more

തിയറ്ററുകള്‍ തുറക്കുന്നു, പകുതി സീറ്റുകളില്‍ പ്രവേശനം; വിവാഹ-മരണ ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. കൂടുതൽ ഇളവ് പ്രഖ്യാപിച്ച് കേരളം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ചി​ട്ട സി​നി​മ തീ​യ​റ്റ​റു​ക​ളും തു​റ​ക്കു​ന്നു. ഈ ​മാ​സം 25 മു​ത​ല്‍ സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ…

Read more

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം…

Read more

Pushpa | ‘പുഷ്പ’ ഡിസംബറില്‍ എത്തും; ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അല്ലു അര്‍ജുന്റെ പുഷ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ…

Read more

നാ​ഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു;ഔദ്യോ​ഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു

തെന്നിന്ത്യന്‍ താരദമ്ബതിമാരായ നാ​ഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇത് സംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.ജീവിത പങ്കാളികള്‍ എന്ന നിലയില്‍…

Read more

അമിത വിയര്‍പ്പിനെ അകറ്റാന്‍ നാരങ്ങ, ചെറുനാരങ്ങയുടെ ഗുണങ്ങൾ

ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയര്‍പ്പ്. അല്പ ദൂരം നടന്നാല്‍ പോലും ശരീരം മുഴുവനായ് വിയര്‍ക്കുന്നവരും…

Read more