മംഗളൂരുവില്‍ പൗരത്വ സമരക്കാര്‍ക്കു നേരെയുള്ള പൊലീസ്​ വെടിവെപ്പില്‍ പൊലീസിന്​ ക്ലീന്‍ചിറ്റ്​ നല്‍കി കര്‍ണാടക സര്‍ക്കാര്‍

മംഗളൂരു: മംഗളൂരുവില്‍ പൗരത്വ സമരക്കാര്‍ക്കു നേരെയുള്ള പൊലീസ്​ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്​ ക്ലീന്‍ചിറ്റ്​ നല്‍കി കര്‍ണാടക സര്‍ക്കാര്‍. ഹൈകോടതി…

Read more

വിദൂര വിദ്യാഭ്യാസത്തിലെ പ്രതിസന്ധി നീങ്ങി: കേരള, കാലിക്കറ്റ് സര്‍വകലാശാല​ കോഴ്​സുകള്‍ക്ക്​ യു.ജി.സി അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ കോ​ഴ്​​സു​ക​ള്‍​ക്ക്​ യു.​ജി.​സി​യു​ടെ ഡി​സ്​​റ്റ​ന്‍​സ്​ ബ്യൂ​റോ​യു​ടെ (ഡി.​ഇ.​ബി) അം​ഗീ​കാ​രം. ഇ​തോ​ടെ ഒാ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ…

Read more

പഠനം ഹാപ്പിയാകും, സ്കൂ​ള്‍ തു​റ​ക്കല്‍: ആദ്യ രണ്ടാഴ്​ച ഒൗപചാരിക പഠനമില്ല

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്കൂ​ള്‍ തു​റ​ക്കു​േ​മ്ബാ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ആ​ഹ്ലാ​ദ​ക​ര​മാ​യ പ​ഠ​നാ​നു​ഭ​വം പ​ക​രു​ന്ന ‘ഹാ​പ്പി​ന​സ്​…

Read more

ഒറ്റ ഡോസ് വാക്സിന്‍ പോലും ലഭിക്കാത്ത 62 കോടി ;100 കോടിയുടെ വിജയാഘോഷമെന്തിന് ? സിദ്ധരാമയ്യ

ഇന്ത്യയിലുടനീളം 21 ശതമാനം പേര്‍ക്ക് മാത്രമേ പൂര്‍ണ്ണമായും കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബി.ജെ.പി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്‍റെ…

Read more

പ്രാഥമിക ജോലികൾ പോലും ആരംഭിക്കാതെ ബെംഗളൂരു സബേർബൻ

ബെംഗളൂരു: ഗതാഗതക്കുരുക്കിനു വൻ പരിഹാരമാകുന്ന ബെംഗളൂരു സബേർബൻ റെയിൽവേയ്ക്കായി നഗരവാസികളുടെ കാത്തിരിപ്പ് നീളുന്നു. 6 വർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച…

Read more

സ്മാർട് സിറ്റി റോഡ് നിർമാണം ഉടൻ തീർക്കണമെന്നാവശ്യപ്പെട്ട് ബിബിഎംപി

വിധാൻസൗധ ഉൾപ്പെടുന്ന നഗര ഹൃദയഭാഗത്ത് (സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സിബിഡി)) ഗതാഗതം താറുമാറാക്കുന്ന സ്മാർട് സിറ്റി റോഡുകളുടെ വികസനം പൂർത്തിയാകാത്തതിൽ…

Read more

ഗൗരി ലങ്കേഷ് വധം: ആസൂത്രിത കുറ്റകൃത്വ വകുപ്പ് നിലനിൽക്കും

ന്യൂഡൽഹി : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിക്കെതിരെ ചുമത്തിയിരുന്ന ആസൂത്രിത കുറ്റകൃത്യ വകുപ്പ് ഒഴിവാക്കിയ നടപടി…

Read more

ശാന്തിനഗർ ബസ് ഡിപ്പോ 390 കോടി രൂപയ്ക്ക് പണയത്തിൽ

സാമ്പത്തിക ബാധ്യതയെ തുടർന്നു ശാന്തിനഗറിലെ ബസ് ഡിപ്പോ ബിഎംടിസി 390 കോടി രൂപയ്ക്ക് പണയം വച്ചു. കോവിഡിനെ തുടർന്നു വരുമാനം…

Read more

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11…

Read more

ഡി3 മാതൃകയില്‍ ബെംഗലൂരുവില്‍ ഡിസൈന്‍ ഡിസ്ട്രിക്റ്റ്; യുകെയിലെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഐഎസ്ഡിസിയും ജെയിന്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് പദ്ധതി

ബെംഗലൂരു: ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റിന്റെ (ഡി3) മാതൃകയില്‍ ബെംഗലൂരു ഡിസൈന്‍ ഡിസ്ട്രിക്റ്റ് സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കര്‍ണാടക ഐടി,…

Read more