കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യം

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന്…

Read more

കൊടക് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്

ബംഗളൂരു: കര്‍ണാടകയില്‍ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 32 കുട്ടികള്‍ക്കാണ് ഒരാഴ്ച മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊടക് ജില്ലയിലെ…

Read more

യാത്രാ പാക്കേജ് തട്ടിപ്പ്: യുവാവും സഹോദരിയും അറസ്റ്റിൽ

ബെംഗളൂരു:വിനോദ സഞ്ചാര യാത്രാ പാക്കേജ് മാർക്കറ്റിങ് തട്ടിപ്പ് കേസിൽ അന്നപൂർണേശ്വരി നഗർ സ്വദേശി ബി.പ്രശാ ന്ത്, സഹോദരി രേഖ എന്നിവരെ…

Read more

ബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചുവിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ

ബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചു വിൽക്കുന്ന സം ഘത്തിലെ ഒരാൾ പിടിയിൽ . ദീപകുമാർ (33) ആണ് പിടിയിലായി…

Read more

ബംഗളുരുവിൽ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

ബെംഗളൂരു :20 വയസ്സുള്ള സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ചൊ വ്വാഴ്ച രാത്രിയുണ്ടായ സംഭവ ത്തിൽ ഗോവിന്ദാപുര നിവാസി സിദ്ദിഖ്…

Read more

വിദ്യാഭ്യാസ സംവിധാനത്തെ കുറ്റപ്പെടുത്തി വിഡിയോ ചെയ്ത് യുവാവ് ജീവനൊടുക്കി

ബെംഗളൂരു സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം തെറ്റാണെന്നും ഇതു മാറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇടപെടണമെന്നും അപേക്ഷിച്ച് 13 മിനിറ്റ്…

Read more

ഡല്‍ഹിയില്‍ 90% പേര്‍ക്കും കോവിഡ് ആന്റിബോഡികള്‍ ഉണ്ടെന്ന് സീറോ സര്‍വേ, പുരുഷന്മാരെക്കാള്‍ കൂടുതല്‍ ആന്റിബോഡി സ്ത്രീകളില്‍

ഡല്‍ഹി: ഡല്‍ഹിയിലെ 90 ശതമാനത്തിലധികം ആളുകളും കൊറോണ വൈറസിന് ആന്റിബോഡികള്‍ വഹിക്കുന്നുണ്ടെന്ന് ആറാമത്തെ സെറോ-സര്‍വേ റിപ്പോര്‍ട്ട് .എല്ലാ ജില്ലകളും 85…

Read more

Jeff Bezos | ബഹിരാകാശത്ത് ഒരു ‘ബിസിനസ് പാര്‍ക്ക്’? ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെ പുതിയ പദ്ധതി

ബഹിരാകാശത്ത് പുതിയ ബിസിനസ് ലക്ഷ്യങ്ങളുമായി ലോക കോടീശ്വരന്‍ ജെഫ് ബെസോസ് (Jeff Bezos). ബെസോസിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ബഹിരാകാശ വിമാന…

Read more

മലയാള സിനിമകള്‍ നാളെ മുതല്‍ തീയേറ്ററുകളില്‍; സ്റ്റാറാകാന്‍ ‘സ്റ്റാര്‍’

കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ തീയേറ്ററുകളില്‍ നാളെ മലയാള ചിത്രം പ്രദര്‍ശനത്തിനെത്തും. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആണ് തീയേറ്ററിലെ ആദ്യ മലയാള റിലീസ്.…

Read more

Royal Rebel | ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ രാജകൊട്ടാരം വിട്ടിറങ്ങി; ആവേശം കൊള്ളിക്കുന്ന രാജകുമാരിയുടെ പ്രണയകഥ

അത്യധികമായ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സമയമായിരിക്കും പലര്‍ക്കും അവരുടെ വിവാഹ ദിനം(Wedding day). അത് പ്രണയ വിവാഹമാണെങ്കില്‍(Love Marriage) അതിന് മൂല്യം…

Read more