പുനീത് രാജ്കുമാറിന്‍റെ സംസ്കാരം മകളെത്തിയതിന് ശേഷ0

ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍ ‌താരം പുനീത് രാജ്കുമാറിന്‍റെ സംസ്കാരം . അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്കാരം നടക്കുക.അച്ഛന്‍ രാജ്കുമാറിന്‍റെ…

Read more

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം…

Read more

Indian Navy Sailor Recruitment | ഇന്ത്യന്‍ നേവിയില്‍ സെയിലര്‍: പത്താം ക്ലാസുകാര്‍ക്ക് അവസരം

ഇന്ത്യന്‍ നേവിയിലെ സെയിലര്‍ (എം.ആര്‍)(Indian Navy Sailor) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു(Applications Open).താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ…

Read more

മൊബൈലുമായി വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ അന്വേഷണം; ക്വാറിക്ക് സമീപം ചെരുപ്പുകള്‍ കണ്ടതോടെ തിരച്ചില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ നെഞ്ചു തകര്‍ന്ന് വള്ളുവമ്ബ്രം ഗ്രാമം

മലപ്പുറം: മലപ്പുറത്തെ വള്ളുവമ്ബ്രം ഗ്രാമത്തിന്റെ നെഞ്ചു തകര്‍ത്ത് കുരുന്നുകളുടെ ദുരന്തവാര്‍ത്ത.വള്ളുവമ്ബ്രം മാണിപ്പറമ്ബില്‍ സഹോദരങ്ങളുടെ മക്കള്‍ വീടിനടുത്തുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍…

Read more

ഒടുവില്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി, മകനെ സ്വീകരിക്കാന്‍ ഷാരൂഖ് നേരിട്ട് എത്തി, വീഡിയോ കാണാം

മുംബയ്: ലഹരി മരുന്ന് കേസില്‍ ഒരു മാസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞിരുന്ന താരപുത്രന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി.ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും…

Read more

അധ്യാപകർ സമ്മതിച്ചാൽ ശനിയാഴ്ചകളിലും ക്ലാസുകൾ നടത്താം

ബെംഗളൂരു • അധ്യാപകർ സമ്മതിച്ചാൽ ശനിയാഴ്ചകളിലും മുഴുവൻ ദിന ക്ലാസ് നടത്താൻ സർക്കാർ തയാറാണെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്…

Read more

ആർടിപിസിആർ ഇല്ലാത്ത മലയാളികൾക്ക് വിലക്ക്കർണാടക നടപടിക്കെതിരെ മഞ്ചേശ്വരം എംഎൽഎയുടെ ഹർജി തള്ളി

മൗലികാവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് സുപ്രീം കോടതി ഡൽഹി • ആർടിപിസിആർ 3. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കേരളത്തിൽ നിന്നെത്തുന്ന യാ ത്രക്കാരെ വിലക്കുന്ന…

Read more

പുനീതിന്റെ മരണം വിധിയുടെ ക്രൂരതയെന്ന് പ്രധാനമന്ത്രി; കന്നട നാടിന് ഹൃദയത്തിലേറ്റ നഷ്ടമെന്ന് ബസവരാജ് ബൊമ്മൈ; ആരാധകരുടെ അപ്പുവിന് വിട നല്‍കി രാജ്യം

ന്യൂദല്‍ഹി: പുനീതിന്റെ അപ്രതീക്ഷിത വിയോഗം വിധിയുടെ ക്രൂരമായ ഒരു വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.പുനീത് രാജ്കുമാര്‍ എന്ന പ്രഗല്‍ഭനും കഴിവ്…

Read more

ഓഫിസിലെത്തിയ യുവതിയുടെ വസ്ത്ര ധാരണം ചോദ്യം ചെയ്ത് ബിബിഎംപി ഉദ്യോഗസ്ഥൻ സദാചാര ഗുണ്ടായിസംനടത്തിയെന്ന പരാതിയിൽ അന്വേഷണം

ബെംഗളുരു ബിബിഎംപി ഉദ്യോഗസ്ഥൻ സദാചാര ഗുണ്ടാ യിസം നടത്തിയതായി യുവതിയു ടെ പരാതി. കെങ്കേരി ഓഫിസി ലെ ഉദ്യോഗസ്ഥൻ തന്റെ…

Read more

ബസുകളുടെ തത്സമയ വിവരം നൽകുന്ന ആപ് പരിഷ്കരിക്കാൻ ബിഎംടിസി

ബസ് സർവീസി നെക്കുറിച്ചു തത്സമയ വിവരം നൽകുന്ന മൊബൈൽ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കാനോരുങ്ങി ബിഎംടിസി. നിലവിലെ ആപ്പിന് ഒട്ടേറെ…

Read more