ബം​ഗ​ളൂ​രു​വി​ല്‍ ക്രിസ്​ത്യന്‍ പ്രാര്‍ഥന ഹാളിലേക്ക് ശ്രീരാമസേന പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി

ബം​ഗ​ളൂ​രു: ബെ​ള​ഗാ​വി​യി​ല്‍ മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച്‌ പ്രാ​ര്‍​ഥ​ന ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ ശ്രീ​രാ​മ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍. ഞാ​യ​റാ​ഴ്ച…

Read more

‘അയാള്‍ മദ്യപിച്ചിരുന്നു; ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ആക്രമിച്ച മലയാളിയോട് ക്ഷമിച്ച്‌ മക്കള്‍ സെല്‍വന്‍ വിജയ്‍ സേതുപതി

ചെന്നൈ: ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ച മലയാളിയോട് ക്ഷമിച്ച്‌ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.അക്രമിച്ച മലയാളി നന്നായി മദ്യപിച്ചിരുന്നു. ഒരാള്‍…

Read more

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722,…

Read more

‘മരക്കാര്‍’ സ്വന്തമാക്കി ആമസോണ്‍ പ്രൈം; സിനിമ വിറ്റത് 93 കോടിക്കെന്ന് റിപ്പോര്‍ട്ടുകള്‍; ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയ ഡീല്‍

മുംബൈ: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം ഏറ്റെടുത്ത് ആമസോണ്‍ പ്രൈം.ദേശീയ പുരസ്‌കാരം നേടിയ ‘മരക്കാര്‍…

Read more

കര്‍ണാടകയില്‍ ഉപേക്ഷിച്ച നിലയില്‍ ഗ്രനേഡുകള്‍ കണ്ടെത്തി

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയില്‍ ഇലന്തിലയില്‍ ഗ്രനേഡുകള്‍ കണ്ടെത്തി. കമ്ബിവേലിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് ഗ്രനേഡുകളാണ് കണ്ടെത്തിയത്.…

Read more

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ വേഗം തന്നെ ഡിലീറ്റ് ചെയ്‌തോളൂ, അല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള അതീവ ജാഗ്രതയേറിയ മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. അടുത്തിടെ 151 അപകടകാരികളായ ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍…

Read more

1000 ലിറ്റര്‍ കടത്തിയാല്‍ 12000 രൂപ ലാഭം; ചെലവ് വെറും 250 രൂപ; ഒരു രൂപ വരെ കുറച്ചും കര്‍ണാടകത്തിലെ പമ്ബ് ഉടമകളുടെ ഉദാരത; കര്‍ണാടക- അതിര്‍ത്തി പ്രദേശങ്ങളിലെ പമ്ബുകളില്‍ വന്‍ തിരക്ക്; കള്ളക്കടത്തു സംഘവും സജീവം

മംഗളുരു: കാസര്‍കോട് തലപ്പാടി അതിര്‍ത്തി പ്രദേശത്തെ പമ്ബ് ഉടമകള്‍ പുതിയ പെട്രോള്‍ നിരക്ക് വന്നതോടെ പ്രതിസന്ധിയില്‍. കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍…

Read more

പൊതുമേഖലാ ബാങ്കുകളില്‍ 4135 ഒഴിവ്

ഡല്‍ഹി: പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11…

Read more

കേന്ദ്രവും സംസ്ഥാനവും വില കുറച്ചു.14 രൂപ കുറഞ്ഞിട്ടും പെട്രോൾ വില നൂറിനു മുകളിൽ തന്നെ

ബംഗളുരു :കേന്ദ്രം എക്സസൈസ് തീരുവ കുറച്ചതിനുപുറമേ സ്ഥാന സർക്കാർ 7 രൂപ വാറ്റ് ഇവ കൂടി നൽ യതോടെ സംസ്ഥാനത്ത്…

Read more

മുഖ്യമന്ത്രിയായി 100 ദിവസം സർക്കാരിന്റെ നേട്ടങ്ങൾ പങ്കുവയ്ക്കുമെന്ന് ബൊമ്മെ

ബെംഗളൂരു: മുഖ്യമന്ത്രിക്കസേരയിൽ 100 ദിവസം തികച്ച് ബസവരാജ് ബൊമ്മെ. 100 ദിവസം തികച്ചതിൽ വലിയ പ്രത്യേകതയൊന്നുമില്ലെന്നും എന്നാൽ ഇക്കാലയളവിലെ സർക്കാരിന്റെ…

Read more