കർണാടക: കൊവിഡ്-19 ആശങ്കകളുടെ പേരിൽ പല സ്വകാര്യ സ്‌കൂളുകളും ക്യാമ്പസ് ക്ലാസുകൾ നിർത്തിവച്ചു

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കോവിഡ് -19 ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, നിരവധി സ്വകാര്യ സ്കൂളുകൾ ഇപ്പോൾ ഓഫ്‌ലൈൻ ക്ലാസുകൾ…

Read more

ശ്രദ്ധിക്കുക : ഒമിക്രോൺ വാക്സിൻ നൽകാനെന്ന പേരിൽ ബംഗളുരുവിൽ വീടുകൾ കയറി മോഷണം ;യശ്വന്ത്പൂരിൽ സ്വർണമുൾപ്പെടെ തോക്ക് ചൂണ്ടി കവർന്നു

ബെംഗളൂരു: ഒമിക്രോണിനെതിരെ വാക്സിൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സംഘം സ്വർണാഭരണങ്ങൾ കവർന്നു. യശ്വന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൃന്ദാവനഗറിലെ സമ്പത്ത്…

Read more

ഡിസംബറിലെ നന്ദി ഹിൽസ് കാഴ്ചകൾ നഷ്ടമാകില്ല ; നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും

ബെംഗളൂരു : നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി…

Read more

കർണാടക ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 291 പേർക്ക്; അസുഖം ബേധമായവർ 745

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 291 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…

Read more

കര്‍ണാടകയില്‍ ജീവനക്കാരികളോട് ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍: ഒടുവില്‍ അറസ്റ്റ്

മംഗളുരു: കര്‍ണാടകയിലെ ഒരു ആശുപത്രിയിലെ ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മംഗളൂരുവിലെ സര്‍ക്കാര്‍ ജില്ലാ കുടുംബ ക്ഷേമ…

Read more

തലപ്പാടി ചെക് പോസ്റ്റിൽ കർണാടകയുടെ യുദ്ധ സമാനമായ ചെക്കിങ് എന്ന് യാത്രക്കാർ ;കടുത്ത അമർഷം ; ദക്ഷിണാഫ്രികയില്‍ കോവിഡ് വകഭേദം കണ്ടെത്തിയതിന് ഇവിടെ എന്തിന് വഴി തടയുന്നുവെന്ന് ചോദ്യം

തലപ്പാടി: കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് തലപ്പാടി അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച്‌ കര്‍ണാടക. കോവിഡ് മൂന്നാംതരംഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെതന്നെ അതിര്‍ത്തിയില്‍…

Read more

തലശ്ശേരി മൈസൂർ റെയിൽപാത പാനൂരിൽ സർവേ തുടങ്ങി

പാനൂർ: തലശേരിമൈസൂരു റെയിൽവേ സർവേക്ക് ചിറക് മുളച്ചു. പാതയുടെ ഹെ ലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ് ടർ…

Read more

ഒമിക്രോണ്‍ ഭീതി; വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ ​കെജ്​രിവാളിന്‍റെ കത്ത്​

ന്യൂഡല്‍ഹി: ലോകത്ത്​ ഒമിക്രോണ്‍ ഭീതി വിതക്കു​േമ്ബാള്‍ ഇന്ത്യ അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍ റദ്ദാക്കാത്തതില്‍ പ്രതിഷേധവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍.ഒമ​ിക്രോണ്‍…

Read more

ഗഗൻയാൻ ദൗത്യത്തിന്റെ ആസ്ഥാനം മാറ്റരുതെന്ന് ഡി.കെ.ശിവകുമാർ

ബംഗളുരു: ഇറോ ഗഗൻ യാൻ ദൗത്യത്തിന്റെ ആസ്ഥാന മായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (എച്ച്എസ്എഫ്സി) കർണാടകയിൽ നിന്ന് ഗുജറാത്തിലേ…

Read more