വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്ബനി; ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടം

ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്ബനിയാണിത്. ‘നിങ്ങള്‍ ഈ ​ഗ്രൂപ്പില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ പുറത്താക്കപ്പെടുന്ന നിര്‍ഭാ​ഗ്യരുടെ ​സംഘത്തിലൊരാളാണ് നിങ്ങളും,’ സിഇഒ സൂം വെബിനാറില്‍ പറയുന്നു.…

Read more

ശബരിമലയിലേക്ക് ബസ് സര്‍വിസുമായി കര്‍ണാടക ആര്‍.ടി.സി

ബംഗളൂരു: മൈസൂരു വഴി ബംഗളൂരുവില്‍നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സര്‍വിസുമായി കര്‍ണാടക ആര്‍.ടി.സി. ഡിംസബര്‍ 15 മുതലായിരിക്കും ശബരിമല നിലക്കല്‍…

Read more

ടൊയോട്ടയും കര്‍ണാടക ബാങ്കും കൈകോര്‍ക്കുന്നു

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ള വാഹന ധനസഹായ വായ്‍പകള്‍ നല്‍കുന്നതിന് കര്‍ണാടക ബാങ്കുമായി സഹകരിക്കുന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു.സ്വകാര്യ, വാണിജ്യ…

Read more

ക​ര്‍​ണാ​ട​ക​ എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി -ജെ.ഡി-എസ് സഖ്യം; സ​ഖ്യ​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​ത് എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ നി​യ​മ നി​ര്‍​മാ​ണ കൗ​ണ്‍​സി​ല്‍ (എം.​എ​ല്‍.​സി) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യു​മാ​യി സ​ഖ്യം ചേ​ര്‍​ന്ന് ജെ.​ഡി-​എ​സ്. നേ​ര​ത്തെ ബി.​ജെ.​പി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പു​ന്ന​യി​ച്ചി​രു​ന്ന…

Read more

അനധികൃത ബാറ്ററി നിർമാണ യൂണിറ്റുകൾ അടപ്പിച്ചു

ബെംഗളൂരു: ആനേക്കലിലെ അനധികൃത ബാറ്ററി നിർമാണ യൂണിറ്റുകൾ മലിനീകരണ നിയന്ത്രണ ബോർഡ് അടപ്പിച്ചു. കാടുജകന്നഹള്ളി, ബൊമ്മനന്ദഹള്ളി, വദേരഹള്ളി, ചിന്നയ്യപാളയ എന്നിവിടങ്ങളിലെ…

Read more

ബംഗളുരുവിനെ കൂടാതെ 4 ജില്ലകളിൽ അതീവ ജാഗ്രത

ബെംഗളൂരു: ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്തുള്ള കേന്ദ്ര മുന്നറിയിപ്പിനെ തുടർന്ന് ബെംഗളുരു ഉൾപ്പെടെ 4 ജില്ലകളിൽ അതീവ ജാഗ്രത, വ്യാപനം…

Read more

ബംഗളുരു :ട്രാഫിക് നിയമ ലംഘനങ്ങൾ ; പിഴ ഇനി എസ് എം എസ് ആയി ഫോണിൽ വരും

ബെംഗളൂരു • ഗതാഗത നിയമലം ഘനത്തിന്റെ പിഴ സംബന്ധിച്ച് വിവരം വാഹനഉടമകൾക്ക് എസ്എംഎസായി നൽകുന്നത് വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം…

Read more

കോഴി മുട്ടയ്ക്ക് പകരമായി മറ്റു ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തൻ കർണാടക വിദ്യാഭ്യാസ വകുപ്പ്

ബംഗളുരു :സ്കൂൾ വിദ്യാർത്ഥികൾക്ക്ക്കുള്ള ഉച്ച ഭക്ഷണത്തിൽ കോഴി മുട്ടയ്ക്ക് പകരമായി മറ്റു ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തൻ വിദ്യാഭ്യാസ വകുപ്പ് .…

Read more

രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിനായി ചട്ടം വരുന്നു

ഡെല്‍ഹി: വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഇതിനായി കേന്ദ്രം നടപടികള്‍ ആരംഭിച്ചു.വര്‍ക്ക് ഫ്രം ഹോം ചട്ടങ്ങളില്‍…

Read more

ഇത് ഡല്‍ഹി എയര്‍പോര്‍ട്ടോ റെയില്‍വേ സ്റ്റേഷനോ ? ഒമിക്രോണ്‍ ഭീതിയിലും അകലമില്ലാതെ യാത്രക്കാര്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദ ഭീഷണിക്കിടയിലും സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതെ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍.അന്താരാഷ്​ട്ര ടെര്‍മിനലില്‍ നിന്ന്​ നിന്ന്​ പുറത്ത്​…

Read more