ഇന്ത്യക്കാരിയായ ഹർനാസ് സന്ധു വിശ്വസുന്ദരി! 21 വർഷങ്ങൾക്ക് ശേഷമുള്ള സുവർണ നേട്ടം

എയ്ലാറ്റ്: 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്. പഞ്ചാബ് സ്വദേശിയായ 21കാരിയാണ് ഹർനാസ് സന്ധു. ഇസ്രയേലിലെ എയ്ലെറ്റിലായിരുന്നു 70ാമത്…

Read more

ഇരുപതാം നൂറ്റാണ്ടില്‍ കുട്ടികള്‍ കുറയാന്‍ കാരണം ഫെമിനിസ്റ്റുകള്‍; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യ പേപ്പര്‍

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സി.ബി.എസ്.ഇ പത്താം ക്ലാസ് ടേം വണ്‍ പരീക്ഷ. ശനിയാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് തികച്ചും സ്ത്രീവരുദ്ധമായതും പുരുഷാധിപത്യത്തിന്…

Read more

തലവേദന മാറ്റാനായി തലയിലും ദേഹത്തും അടിച്ചു: യുവതിയ്ക്ക് മരണം വിധിച്ച്‌ ആള്‍ദൈവം

ബംഗ്ലൂരു: അന്ധവിശ്വാസത്തെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണന്ത്യം. തലവേദന മാറ്റാനായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഹാസന്‍ ജില്ലയിലെ…

Read more

കര്‍ണാടകയില്‍ വടിവാളുമായെത്തിയ യുവാവ് ക്രിസ്ത്യന്‍ പുരോഹിതനെ ആക്രമിച്ചെന്ന സംഭവം; അക്രമി മാനസിക രോഗിയെന്ന് പൊലീസ്

ബെംഗ്‌ളൂറു: ( 13.12.2021) കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പുരോഹിതന് നേരെ ആക്രമണ ശ്രമം നടത്തിയത് മാനസിക രോഗിയെന്ന് പൊലീസ്.ശനിയാഴ്ച രാത്രി ബെളഗാവിയിലെ സെന്റ്…

Read more

അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച് തലയില്‍ വേസ്റ്റ് ബിന്‍ കമിഴ്ത്തി വിദ്യാര്‍ത്ഥികള്‍;കയ്യേറ്റം ചെയ്ത വിദ്യാർഥികളോട് ക്ഷമിച്ച് അധ്യാപകൻ ! വീഡിയോ

ബംഗളൂരു: ക്ലാസെടുക്കാനെത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ആണ് ഇന്ന് സൈബറിടത്ത് നിറയുന്നത്. സംഭവത്തില്‍ വ്യാപകമായ പരാതി…

Read more

ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളിയില്‍ അ​ക്ര​മി വ​ടി​വാ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി

ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ അ​ക്ര​മി വ​ടി​വാ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി. വൈ​ദി​ക​നെ ആ​ക്ര​മി​ക്കാ​ന്‍ ഓ​ടി​ക്കു​ക​യും ചെ​യ്തു. ബെ​ല​ഗാ​വി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വൈ​ദി​ക​ന്‍…

Read more

Siddharth | ‘ഇന്ദ്രന്‍സ് ചേട്ടനെ കെട്ടിപ്പിടിച്ച്‌ ഉമ്മവെക്കാന്‍ തോന്നി’; ‘ഹോം’ സിനിമയെ പ്രശംസിച്ച്‌ തമിഴ് നടന്‍ സിദ്ധാര്‍ഥ്

ഹോം സിനിമയെ(Home Movie) പ്രശംസിച്ച്‌ തമിഴ് നടന്‍ സിദ്ധാര്‍ഥ്(Actor Siddharth). ചിത്രം കണ്ട ശേഷം ഇന്ദ്രന്‍സിനെ(Indrans) കെട്ടിപ്പിടിച്ച്‌ ഉമ്മ വയ്ക്കാന്‍…

Read more

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാര്‍; കള്ളപ്പണ ഇടപാട്, രേഖകള്‍ പിടിച്ചെടുത്തെന്ന് ഇഡി

കൊച്ചി:​പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ്…

Read more

Omircorn: കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു, രോഗബാധ എറണാകുളം സ്വദേശിക്ക്

കൊച്ചി: കേരളത്തില്‍ ഒമിക്രോണ്‍ (Omicron in Kerala) സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്.തിരുവനന്തുപരം…

Read more

പക്ഷിപ്പനി: കേരള അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത നിർദേശം

കർണാടക: കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കേരളത്തോട് ചേർന്നുള്ള കർണാടക ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും അതിർത്തി…

Read more