കർണാടകയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 8 ആയി
ബെംഗളൂരു: കർണാടകയിൽ അഞ്ച് പേർക്കു കൂടി കോവിഡിന്റെ ഒളിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ഡോ. കെ. സുധാകർ അറിയിച്ചു. ഡൽഹിയിൽ നിന്നും…
ബെംഗളൂരു: കർണാടകയിൽ അഞ്ച് പേർക്കു കൂടി കോവിഡിന്റെ ഒളിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ഡോ. കെ. സുധാകർ അറിയിച്ചു. ഡൽഹിയിൽ നിന്നും…
ചെന്നൈ: ആടുമേയ്ക്കുന്നതിനായി സ്വകാര്യ ആടുവളർത്തൽ കേന്ദ്രത്തിന് ദമ്പതികൾ തങ്ങളുടെ നാല് ആൺമക്കളെ 62,000 രൂപക്ക് വിറ്റതായി കണ്ടെത്തി. നാട്ടുകാർ നൽകിയ…
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ സ്ത്രീ പുരുഷ…
മൈസുരു: ഗര്‍ഭിണിയായ യുവതിയെ അമ്ബലക്കുളത്തില്‍ മുക്കിക്കൊന്ന് ഭര്‍ത്താവ്. അതിന് ശേഷം മക്കളെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മൈസുരുവിലെ…
നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന അല്ലു അര്‍ജുന്‍റെ ‘പുഷ്‍പ’യ്ക്കെതിരെ കര്‍ണ്ണാടകയില്‍ സിനിമാപ്രേമികളുടെ ബഹിഷ്‍കരണാഹ്വാനം.തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.…
ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത്…
ബെംഗളുരു സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ഉത്സവ ബോണസ് 25,000 രൂപയാക്കി ഉയർത്തുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. നിലവിൽ 10,000 രൂപയാണു…
ബെംഗളുരു: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിനെ പിന്തുണയ്ക്കില്ലെന്നു കോൺഗ്രസിനു പിന്നാലെ ദളും. ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ മേശപ്പുറത്തു വച്ചേക്കുമെന്ന…
ബെംഗളൂരു: കേരളത്തിൽ നിന്നു വരുന്നവർക്കു ബാധകമാക്കിയതു പോലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും കർണാടക അതിർത്തി കടക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്…
ബെംഗളൂരു • ബിഎംടിസിയിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം കൂടുതൽ ബസുകളിലേക്കു വ്യാപിപ്പിക്കുന്നു. എസി, നോൺ എസി ബസുകളിൽ യാത്ര…