ഹിന്ദുത്വത്തിലേക്ക് തിരികെ കൊണ്ടുവരിക’ വിവാദ പരാമർശം പിൻവലിച്ച് ബിജെപി എംപി തേജസ്വി സൂര്യ
മതപരിവർത്തനത്തിന് വിധേയരായ മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന തന്റെ പരാമർശം നിരുപാധികം പിൻവലിച്ച് ബിജെപി എംപി തേജസ്വി സൂര്യ.…