സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഗാംഗുലിയെ…
കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഗാംഗുലിയെ…
ലണ്ടന്‍ : യുകെയില്‍ കെഎഫ്‌സിയില്‍ നിന്ന് ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കൊക്കുള്‍പ്പടെ കോഴിയുടെ പൊരിച്ച തല.…
ബെംഗളുരു: രാത്രി കർഫ്യൂവും മറ്റു കോവിഡ് നിയന്ത്രണങ്ങളും ഇക്കുറിയും ബെംഗളൂരുവിന്റെ പുതുവർഷാഘോഷങ്ങളുടെ പൊലിമ കുറയ്ക്കും. പുതുവർഷത്തലേന്നത്തെ ബുക്കിങ്ങുകൾ റദ്ദാക്കി പണം…
ബെംഗളൂരു യുജിസി നെറ്റ് പരീക്ഷയുടെ കന്നഡ ചോദ്യപ്പേപ്പറിൽ ഹിന്ദി ചോദ്യങ്ങൾ കടന്നു കൂടിയതോടെ പരീക്ഷ റദ്ദാക്കി അധികൃതർ. ഞായറാഴ്ച ഓൺലൈനായി…
ന്യൂഡല്‍ഹി: രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊവിഡ് – ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും…
ഈജിപുര മുതൽ കേന്ദ്രീയ സദൻ വരെയുള്ള എലിവേറ്റഡ് കോറിഡോർ നിർമാണത്തിലെ കാലതാമസത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കോറമംഗല നിവാസികൾ തിങ്കളാഴ്ച പ്രതിഷേധിച്ചു.…
ഗോരഗുണ്ടെപാളയ മേൽപ്പാലം എന്നറിയപ്പെടുന്ന ഡോ. ശിവകുമാര സ്വാമിജി മേൽപ്പാലത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വാഹനങ്ങൾ തടഞ്ഞതോടെ…
പനജി: ആശങ്കകള്‍ക്കിടെ ഗോവയില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ നിന്നെത്തിയ എട്ടുവയസ്സുകാരനിലാണ് വൈറസ് കണ്ടെത്തിയത്. ആദ്യ കേസ്…
മംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്ബി.…
തമിഴ്നാട് വാർത്തകളുടെ അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KjwJNPFVWb07XLi7opz5hB 👉 Facebook https://www.facebook.com/chennaimalayalimedia 👉 Telegram…