കർണാടക: ആദിവാസികളുടെ വിവാഹ ചടങ്ങിൽ പോലീസ് അതിക്രമം; എസ് ഐക്ക് സസ്പെൻഷൻ
ബംഗളൂരു: ഉഡുപ്പി കോട്ടയില്‍ ആദിവാസി വിഭാഗമായ കൊറഗരുടെ വിവാഹപ്പന്തലില്‍ പൊലീസിെന്റ അഴിഞ്ഞാട്ടം. തിങ്കളാഴ്ച രാത്രി നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിനിടെയാണ് അതിക്രമം.…