കർണാടക: ക്രിസ്മസിന് കുട്ടികൾക്ക് മാംസം വിളമ്പിയതിന് സ്‌കൂൾ അടപ്പിച്ചുപൂട്ടാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടു.
ബംഗളുരു: ക്രിസ്മസ് ദിനത്തിൽ വിദ്യാർത്ഥികൾക്ക് മാംസം വിളമ്പിയതിനെ തുടർന്ന് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഇൽക്കൽ ടൗണിലെ സെന്റ് പോൾസ് സ്കൂൾ…