ബെംഗളൂരു : ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും ഓയില്‍ പെയിന്റും: പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്ത്രി
ബെംഗളൂരു: ഗോമൂത്രത്തില്‍ നിന്ന് നൂറിലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന പ്രഖ്യാപനവുമായി മന്ത്രി പ്രഭുട്ടുകണ്ട് ചൗഹാന്‍. ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും…