ഒമാൻ: പുതുതായി 232 പേർക്ക് കൂടി കോവിഡ്; നിലവിൽ 1500നു മുകളിൽ കോവിഡ് ബാധിതർ

മ​സ്ക​ത്ത്​: 24 മ​ണി​ക്കൂ​റി​നി​ടെ 232 പേ​ര്‍​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ രോ​ഗ​​ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1564. പു​തി​യ…

Read more

വാർ റൂം സജ്ജീകരിച്ച് ബിബിഎംപി

ബെംഗളൂരു: വ്യാപനം പരിധിവിടുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വാർ റൂം സജ്ജീകരിച്ച് ബിബിഎംപി. ആശുപത്രികളിലെ കോവിഡ് കിടക്കകളുടെ കണക്കെടുത്തു വരുന്നു. ആശുപത്രി…

Read more

ബംഗളുരു :ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി സ്വകാര്യ സ്കൂളുകൾ

ബെംഗളൂരു :ബിബിഎംപി പരിധിയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസുകൾ ആരംഭിക്കാതെ നഗരത്തിലെ…

Read more

കർണാടക അതിർത്തിയിൽ ബസുകൾ തിരിച്ചുവിട്ടു

കർണാടക :യാത്രക്കാർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള1 3 സ്വകാര്യ ബസുകൾ ബെളഗാവി അതിർത്തിയിൽ തടഞ്ഞു തിരിച്ചുവിട്ടു.…

Read more

കർണാടക: ഇത് കോവിഡ് മൂന്നാം തരംഗം: ആരോഗ്യമന്ത്രി

കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 2.56 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ മൂന്നാം തരംഗത്തിനു തുടക്കമായതായി ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കർണാടകയിൽ…

Read more

കർണാടക: പരീക്ഷയെഴുതണോ? കുത്തിവയ്പ് നിർബന്ധം

കർണാടക; പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതണമെങ്കിൽ വിദ്യാർഥികൾക്ക് കോവിഡ് കുത്തിവയ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മില്ലേഴ്സ് റോഡിലെ സെന്റ്…

Read more

അതിർത്തിയിൽ കടുപ്പിച്ചു കർണാടക;കേരളത്തിൽ നിന്നും വരുന്നവരെ കർശനമായി പരിശോധിക്കും അതിർത്തി ഗ്രാമങ്ങളിൽ ചെക്‌പോസ്റ്റുകൾ സജ്ജം ;മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു : കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കണക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനാന്തര അതിർത്തി ഗ്രാമങ്ങളിൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് കർശന പരിശോധന…

Read more

ബംഗളുരുവിൽ കോളേജുകൾ ഉൾപ്പെടെ അടച്ചിടും ;ലോക്ക്ഡൗൺ സമാനമായ നിയന്ത്രങ്ങൾ കർണാടക സർക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാം

ബെംഗളൂരു :കോവിഡ് സാഹചര്യം രൂക്ഷമാകുന്നതിനാൽ സംസ്ഥാനത്തു കടുത്ത കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു . സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ…

Read more

മലയാളി യുവാവ് ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

വയനാട് അമ്പലവയല്‍ മങ്ങാട്ട് വീട്ടില്‍ മോഹന്‍ദാസിന്‍റെയും പ്രേമയുടെയും മകനായ ജിഷ്ണുദാസ് (24) നെയാണ് ബെംഗളൂരു കെആര്‍ പുരത്തുളള താമസ സ്ഥലത്ത്…

Read more

കർണാടക:10-12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും നേരിട്ടുള്ള വിദ്യാഭ്യാസം നിർത്തിവച്ചു:വാരാന്ത്യ കർഫ്യു : കടുത്ത നിയന്ത്രണങ്ങൾ

ബെംഗളൂരു :നഗരത്തിൽ 10-12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും നേരിട്ടുള്ള വിദ്യാഭ്യാസം നിർത്തിവച്ചു.രണ്ടാഴ്ചത്തേക്കാണ് ഇത്.കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, ബാറുകൾ,…

Read more