കേരളത്തിൽ സ്കൂള്‍ ഉടന്‍ അടക്കില്ല, രാത്രി കര്‍ഫ്യൂ ഇല്ല -തീരുമാനം അടുത്ത യോഗത്തില്‍; ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനം
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാതെ അവലോകന യോഗം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്…