കോവിഡ് കെയർ സെന്ററുകൾ (സിസിസി) സ്ഥാപിക്കാൻ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി, സർക്കാർ നിശ്ചയിച്ച നിരക്കുകൾ പരിശോധിക്കാം

ബംഗളുരു: കർണാടക സർക്കാർ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്ക്, ഹോട്ടലുകൾ അതുപോലെ താമസ സൗകര്യങ്ങൾ ഒരുക്കുന്ന മറ്റുള്ളവരുമായി സഹകരിച്ചു കോവിഡ് കെയർ…

Read more

ഫ്ലി​പ്​​കാ​ര്‍​ട്ട്​ വ​ഴി മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​ര്‍ഡ​ര്‍ ചെ​യ്ത ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ച്ച​ത് ര​ണ്ട് ബാര്‍സോ​പ്പ്

അ​ങ്ക​മാ​ലി: ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് സൈ​റ്റാ​യ ഫ്ലി​പ്​​കാ​ര്‍​ട്ട്​ വ​ഴി മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​ര്‍ഡ​ര്‍ ചെ​യ്ത ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ച്ച​ത് ര​ണ്ട് ബാര്‍സോ​പ്പ്.13,000…

Read more

കർണാടകയിൽ പ്രതിദിന കോവിഡ് വർധനവ് തുടരുന്നു. . ഇന്ന് രോഗം സ്ഥിരീകരിച്ചത് 14, 473 പേർക്ക്

ബെംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് നിർക്കിൽ വർധനവ് തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 14, 473 പേർക്ക്. ബെംഗളൂരുവിൽ 10,800…

Read more

തീര്‍ന്നിട്ടില്ല.!! വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

വാഷിംഗ്ടണ്‍: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം കവഭേദത്തെ കൂടി കണ്ടെത്തി.സൈപ്രസ് സര്‍വ്വകലാശാലയിലെ…

Read more

കർണാടക കോവിഡ് കുതിക്കുന്നു; കിടക്കകളുടെ ആവിശ്യം വർദ്ധിച്ചു; ആശുപത്രികൾ ആശങ്കയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ്-19 കുതിച്ചുയരുന്നതിനിടയിൽ കർണാടകയിൽ ആശുപത്രി കിടക്കകളുടെ ആവശ്യകത വർദ്ധിച്ചു., ഈ വർഷം ജനുവരി 7 നും…

Read more

ചുരുളിയില്‍ തെറിവിളിയുണ്ടോ? പൊലീസ് സംഘം സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കും

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി കാണാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. എ.ഡി.ജി.പി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്…

Read more

യെലഹങ്കയിൽ വികസനപദ്ധതി;ഒരു വർഷത്തിനകം 2 മേൽപാലങ്ങൾ

ബെംഗളൂരു യെലഹങ്കയിൽ 260 കോടി ചെലവിട്ട് ബിബി എംപി നിർമിക്കുന്ന 2 മേൽപാലങ്ങളുടെ നിർമാണം ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമാണം…

Read more

കർണാടക എൻജി. അലോട്മെന്റ് വീണ്ടും നടത്തണം; സർക്കാർ കോടതിയിലേക്ക്:ഒഴിഞ്ഞു കിടക്കുന്നത് 23,000 എൻജിനീയറിങ് സീറ്റുകൾ

ബെംഗളൂരു നീറ്റ് മെഡിക്കൽ അലോട്മെന്റിന് ശേഷം എൻജിനീയറിങ് സീറ്റുകളിലേക്ക് വീണ്ടും അലോട്മെന്റ് നടത്താൻ അനുമതി നൽകണമെന്നാവശ്യ പ്പെട്ട് സർക്കാർ സുപ്രീംകോടതിയിലേക്ക്.…

Read more

ശക്തിപ്രകടനമായി മേക്കാട്ടു പദയാത്ര 35 നേതാക്കൾക്കെതിരെ കേസ്

ബെംഗളൂരു കോവിഡ് സുരക്ഷാനിയന്ത്രണങ്ങളെ വെല്ലുവിളിച്ച്, കാവേരി ജലത്തിനായുള്ള കോൺഗ്രസ് ശക്തി പ്രകടനമായി മേക്കോട്ടു പദയാത്ര തുടരുന്നു. നിരോധനാജ്ഞ ലംഘിച്ച് യാത്ര…

Read more

ബെസ്കോം ആസ്ഥാനത്ത് സൗരോർജ ഇവി ചാർജിങ് സ്റ്റേഷൻ

ബംഗളുരു :എൻആർ സ്ക്വയറിലെ ബെസ്കോം ആസ്ഥാനത്ത് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.സെന്റർ ഫോർ സ്റ്റഡി…

Read more