നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു;നേരിയ പനിയല്ലാതെ മറ്റ്​ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് താരം

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സി.ബി.ഐ അഞ്ചാം ഭാഗത്തി​െന്‍റ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി നേരിയ…

Read more

ഗോരഗുണ്ഡെപാളയ മേൽപാലം അടച്ചിട്ട് 3 ആഴ്ച;ഗതാഗത കുരുക്ക് രൂക്ഷം

ബെംഗളൂരു: ബലപ്പെടുത്തൽ നടത്തുന്ന ഗോരെഗുണ്ഡെപാളയ മേൽപാലത്തിന്റെ ഭാരപരിശോധന റിപ്പോർട്ട് വൈകുന്നു. തുമക്കുmരു റോഡിൽ ഒരാഴ്ച കൂടെ വാഹനയാത്രക്കാർ വലയും. പാലത്തിന്റെ…

Read more

കുതിച്ചുയര്‍ന്ന് കോവിഡ്! കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക് കോവിഡ്; 8 മരണം; രോഗമുക്തി നേടി 4749 പേര്‍

കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377,…

Read more

മുലയൂട്ടുന്ന അമ്മമാരെ സഹായിക്കാന്‍ മുലപ്പാല്‍ ബാങ്ക്; മധ്യപ്രദേശില്‍ നിര്‍മാണം പുരോഗമിക്കുന്നു

നവജാത ശിശുക്കളെ (Newborns) സംബന്ധിച്ചടത്തോളം അവരുടെ ഒരേയൊരു ഭക്ഷണമാണ് മുലപ്പാല്‍ (Breastmilk). എന്നാല്‍ ചില അമ്മമാര്‍ മുലപ്പാല്‍ നല്‍കാന്‍ സാധിക്കാതെ…

Read more

കെട്ടിടം നിർമിക്കാൻ സ്ഥലമില്ല; യുഐഡിഎഐ റീജനൽ ഓഫിസ് തമിഴ്നാട്ടിലേക്ക്

ബെംഗളൂരു; സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാഞ്ഞതിനാൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡി എഐ) റീജനൽ…

Read more

ഇപ്പോഴത്തെ വൈറസ് വ്യാപനം അണയാറായ തീ ആളികത്തുന്നപോലെ: അന്ത്യം അടുത്തെന്ന് അമേരിക്കന്‍ ഗവേഷകര്‍

വാഷിംഗ്ടണ്‍: കൊറോണ വ്യാപനത്തിനിടയില്‍ ആശ്വാസമായി അമേരിക്കന്‍ ഗവേഷകരുടെ പഠനം. വൈറസിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നും അണയാന്‍ പോകുന്ന തീ ആളികത്തുന്നത്…

Read more

കർണാടക ; ചെറിയ രോഗങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് ആശുപത്രികളിൽ പോകരുത് :പുതിയ കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാം

ബെംഗളൂരു കോവിഡ് സാഹചര്യം പരിഗണിച്ച്, അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളവർ മാത്രമേ ആശുപ്രതികളിൽ പോകാവൂ എന്ന് സർക്കാർ ഉത്തരവിറക്കി.…

Read more

ലോക് ഡൗൺ പോലുള്ള കടുത്ത നടപടികൾ അടിച്ചേൽപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറും അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും

ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക് ഡൗൺ പോലുള്ള കടുത്ത നടപടികൾ അടിച്ചേൽപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. കെ.…

Read more

ഹുബ്ബള്ളി വഴി ബെംഗളൂരു-ഡൽഹി: പുതിയ രാജധാനി എക്സ്പ്രെസ്സ്

ബെംഗളൂരു ∙ ഹുബ്ബള്ളി വഴി ബെംഗളൂരു-ഡൽഹി റൂട്ടിൽ പുതിയ രാജധാനി എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്നു. കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ പ്രഹ്ലാദ്…

Read more

അസിം പ്രേംജിക്കെതിരായ ഹര്‍ജികള്‍: രണ്ട് അഭിഭാഷകരെ തടവിന് ശിക്ഷിച്ച് കര്‍ണാടക ഹൈക്കോടതി

ബെംഗളുരു: വിപ്രോ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജിക്കെതിരെ ഒരേ കാരണത്തിന് ഒന്നിലധികം ഹര്‍ജികള്‍ നല്‍കിയ രണ്ട് അഭിഭാഷകരെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച്…

Read more