കാമുകിയുടെ ഭര്‍ത്താവിനെ ബാറിലെത്തിച്ച് കൊലപ്പെടുത്തി യുവാവ് ; മൃതശരീരം പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍
ബെംഗളൂരു: കാമുകിയുടെ ഭർത്താവിനെ ബാറിലെത്തിച്ച് കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് കൊലപാതകം നടന്നത്. സുനില്‍ നായക് എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്.സൗഹൃദം…