ഒരു മാസമായി അമ്മയെയും മകനെയും കാണാനില്ല; വീട്ടുവളപ്പില്‍ മണ്ണ് ഇളകിക്കിടക്കുന്ന സ്ഥലത്ത് പരിശോധിച്ചപ്പോള്‍ ഒരടി താഴ്ചയില്‍ രണ്ട് മൃതദേഹങ്ങള്‍
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കാണാതായ അമ്മയുടെയും മകന്‍റെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.…