മഞ്ഞുമൂടിയ കശ്മീരല്ല, ഇത് ആലിപ്പഴം പെയ്തിറങ്ങിയ ബെംഗളൂരു! വേനല്‍ച്ചൂടിനിടെ വെള്ളപ്പുതച്ച് നഗരം
കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും അപ്രതീക്ഷിതമായ കാഴ്ചകള്‍ക്കാണ് വഴിയൊരുക്കിയത്.കനത്ത ആലിപ്പഴവർഷത്തെത്തുടർന്ന് നഗരമാകെ മഞ്ഞുമൂടിയതുപോലെ വെളുത്ത…