ബെംഗളൂരുവില്‍ അടുത്ത ഒരാഴ്ച കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; ഇടിമിന്നല്‍ നിര്‍ദേശവും
ബെംഗളൂരു: വരണ്ട ചൂടിന് ദിവസങ്ങള്‍ക്ക് ശേഷം ബെംഗളൂരു നഗരത്തില്‍ മഴയെത്തുന്നു. അടുത്ത ഒരാഴ്ചത്തേക്ക് തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് നഗരത്തില്‍ പ്രതീക്ഷിക്കുന്നുത്.മേയ്…