‘എന്റെ അക്കൗണ്ട് എന്റെ അവകാശം’; ബെംഗളൂരു നിവാസികള്‍ക്കായി വൻകിട സ്വത്തവകാശ ക്യാമ്പയിൻ പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാര്‍
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 23 ലക്ഷത്തോളം പൗരന്മാര്‍ക്ക് വസ്തു ഉടമസ്ഥാവകാശ രേഖകള്‍ നല്‍കുന്നതിനായി ‘എന്റെ അക്കൗണ്ട് എന്റെ അവകാശം’ എന്ന…