ഇനി മുഖ്യമന്ത്രി വിഡി സതീശൻ; കേരളത്തെ സാക്ഷിയാക്കി സത്യവാചകം ചൊല്ലി ചുമതലയേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ജനസാഗരത്തെ സാക്ഷിയാക്കി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.ഗവർണർ…