ബെംഗളൂരുകാര്‍ക്ക് ആശ്വാസം; ടിക്കറ്റ് നിരക്ക് തല്‍ക്കാലം വര്‍ധിപ്പിക്കില്ലെന്ന് നമ്മ മെട്രോ
ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. നമ്മ മെട്രോയിലെ ടിക്കറ്റ് നിരക്ക് തല്‍ക്കാലം വര്‍ധിപ്പിക്കില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ഇത്തവണ, ഇന്ധന…