വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര, കന്നഡിഗര്‍ക്ക് തൊഴില്‍, ബെംഗളൂരുവിന് 2,000 കോടി; ഡികെ ശിവകുമാറിൻ്റെ വമ്പൻ പ്രഖ്യാപനങ്ങള്‍
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി കയ്യടി നേടി ഡികെ ശിവകുമാർ.ആദ്യ മന്ത്രിസഭാ യോഗത്തില്‍ എല്ലാ വിദ്യാർഥികള്‍ക്കും…