ബെംഗളൂരുവില്‍ ഇനി യാത്ര സുഗമം; ജക്കൂര്‍ റെയില്‍വേ ഫ്ലൈഓവര്‍ പദ്ധതി അവസാന ഘട്ടത്തില്‍, ഉടൻ തുറക്കും
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ചുവരുന്ന ജക്കൂർ റെയില്‍വേ ഫ്ലൈഓവർ പദ്ധതിയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.ബെംഗളൂരു നോർത്ത്…