ബെംഗളൂരുവിലെ പാര്‍ക്കിംഗ് രീതികളില്‍ വൻ മാറ്റം വരുന്നു; സ്വകാര്യ ഭൂമികള്‍ കൂടി ഉപയോഗിക്കാൻ നീക്കം
ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ അനിയന്ത്രിതമായ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ പുതിയ വഴികള്‍ തേടി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകള്‍.വർധിച്ചുവരുന്ന പാർക്കിംഗ്…